Webdunia - Bharat's app for daily news and videos

Install App

ക്ലാ​സ​ന്‍റെ വെടിക്കെട്ടില്‍ ഇന്ത്യന്‍ പുലികള്‍ ഞെട്ടി; ജീവന്‍ തിരിച്ചു പിടിച്ച് ദക്ഷിണാഫ്രിക്ക - നിര്‍ണായക മത്സരം ശനിയാഴ്‌ച

ക്ലാ​സ​ന്‍റെ വെടിക്കെട്ടില്‍ ഇന്ത്യന്‍ പുലികള്‍ ഞെട്ടി; ജീവന്‍ തിരിച്ചു പിടിച്ച് ദക്ഷിണാഫ്രിക്ക - നിര്‍ണായക മത്സരം ശനിയാഴ്‌ച

Webdunia
വ്യാഴം, 22 ഫെബ്രുവരി 2018 (07:23 IST)
ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 189 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അതിഥേയര്‍ മറികടന്നു.

30 പ​ന്തി​ൽ​നി​ന്ന് 69 റ​ണ്‍​സ് നേ​ടി​യ ഹെ​ന്‍റി​ച്ച് ക്ലാ​സ​ന്‍റെ ബാ​റ്റിം​ഗാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്കയ്‌ക്ക് ജയം സമ്മാനിച്ചത്. 64 റൺസെടുത്ത് ജീൻ പോൾ ഡുമിനിയും ഫോം തിരിച്ചു പിടിച്ചതോടെ മത്സരം ഇന്ത്യയുടെ കൈയില്‍ നിന്നും വഴുതി. ക്ലാ​സ​ൻ -​ ഡു​മി​നി സ​ഖ്യം ഇ​ന്ത്യ​ൻ ബൗ​ളിം​ഗി​നെ ത​ച്ചു​ത​ക​ർ​ത്തു എന്നതില്‍ സംശയമില്ല. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 93
റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി മനീഷ് പാണ്ഡെയും (48 പന്തിൽ 79) മുൻ നായകൻ എംഎസ് ധോണിയും (28 പന്തിൽ 52) വെടിക്കെറ്റ് ബാറ്റിംഗ് പുറത്തെടുത്തപ്പോള്‍ 188 എന്ന മാന്യമായ സ്‌കോര്‍ നേടി. ശിഖർ ധവാനും (24) സുരേഷ് റെയ്നയും (30) ഇന്ത്യൻ ബാറ്റിംഗിന് കരുത്തായി. അതേസമയം, വിരാട് കോഹ്‌ലി (1), രോഹിത് ശര്‍മ്മ (0) എന്നിവര്‍ നിരാശപ്പെടുത്തി.

ദക്ഷിണാഫ്രിക്ക ജയം സ്വന്തമാക്കിയതോടെ പ​ര​മ്പര 1-1 സ​മ​നി​ല​യി​ലാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു. ശ​നി​യാ​ഴ്ച കേ​പ്ടൗ​ണി​ലാ​ണ് പ​രമ്പ​ര​യി​ലെ അ​വ​സാ​ന​ത്തേ​തും വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കു​ന്ന​തു​മാ​യ മ​ത്സ​രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments