Webdunia - Bharat's app for daily news and videos

Install App

യുഎഇയിലെ സാഹചര്യം പാകിസ്ഥാന് അനുകൂലം, ഇന്ത്യ-പാക് ഫൈനൽ നടക്കും കിരീടം പാകിസ്‌താന്: പ്രവചനവുമായി മുൻ താരം

Webdunia
വെള്ളി, 23 ജൂലൈ 2021 (13:44 IST)
ഈ വർഷം യുഎഇയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുമെന്ന് മുൻ പാകി‌സ്‌താൻ താരം ശുഐ‌ബ് അക്തർ. ഫൈനലിൽ ആര് വിജയിക്കുമെന്നും അക്തർ പ്രവചിച്ചു.
 
യുഎഇയിലെ സാഹചര്യം ഇന്ത്യയ്ക്കും പാകിസ്താനും അനുകൂലമാണ്. അതിനാൽ തന്നെ ‘ഇത്തവണ ടി20 ലോക കപ്പ് ഫൈനലില്‍ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുമെന്നാണ് എനിക്ക് തോന്നുന്നത്. പാകിസ്ഥാന്‍ കിരീടം നേടുകയും ചെയ്യും. അക്തർ പറഞ്ഞു.നിലവിൽ ഐസിസി ടൂർണമെന്റുകളിൽ മാത്രമാണ് ഇന്ത്യയും പാകി‌‌സ്താനും ഏറ്റുമുട്ടുന്നത് എന്നതിനാൽ ആരാധകർ വലിയ ആവേശത്തോടെയാണ് ലോകകപ്പിനെ കാണുന്നത്.
 
ലോക കപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണ് ഗ്രൂപ്പ് രണ്ടില്‍ ഉള്ളത്. അതിനാൽ ഗ്രൂപ് ഘട്ടത്തിൽ തന്നെ ഇന്ത്യ-പാകി‌സ്താൻ പോരിന് കാണികൾക്ക് സാക്ഷ്യം വഹിക്കാനാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments