Webdunia - Bharat's app for daily news and videos

Install App

ഇന്ത്യാ- പാക് പോരാട്ടത്തിനേക്കാള്‍ വലിയ മത്സരമില്ല, സ്വന്തം നാട്ടില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകുമെന്ന് വഖാര്‍ യൂനിസ്

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2023 (19:22 IST)
ഇന്ത്യാ- പാകിസ്ഥാന്‍ മത്സരം എല്ലാ മത്സരങ്ങള്‍ക്കും മുകളിലാണെന്ന് പാക് ഇതിഹാസ ബൗളര്‍ വഖാര്‍ യൂനിസ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം എല്ലാ മത്സരങ്ങള്‍ക്കും മുകളില്‍ നില്‍ക്കുന്നതാണ്. അതിനാല്‍ തന്നെ ലോകത്തിലെ ഏറ്റവും വലിയതും മികച്ചതുമായ സ്‌റ്റേഡിയങ്ങളിലൊന്നില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോള്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലാകും. വഖാര്‍ യൂനിസ് പറയുന്നു.
 
സ്‌റ്റേഡിയത്തിലെ കാണികള്‍ ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദം സൃഷ്ടിക്കും. ടീമിന്റെ പ്രകടനത്തെ കണക്കിലെടുത്താല്‍ ഇന്ത്യയാണ് മികച്ചവര്‍. എന്നാല്‍ ടൂര്‍ണമെന്റിലെ ഫേവറേറ്റുകളാണ് എന്നതും മത്സരം പാകിസ്ഥാനെതിരെയാണ് എന്നതും സ്വന്തം മണ്ണില്‍ ഇന്ത്യയ്ക്ക് സമ്മര്‍ദ്ദം നല്‍കും. അതേസമയം പേസര്‍ നസീം ഷായുടെ അഭാവം പാകിസ്ഥാന് വലിയ തിരിച്ചടിയാണെന്നും നസീമും ഷഹീനും തമ്മിലുള്ള ബൗളിംഗ് കൂട്ടുക്കെട്ട് മികച്ചതായിരുന്നുവെന്നും വഖാര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments