Webdunia - Bharat's app for daily news and videos

Install App

സർക്കാർ അനുമതി നൽകിയാൽ ശ്രീലങ്കൻ പര്യടനത്തിന് ടീം ഇന്ത്യ തയ്യാറെന്ന് ബിസിസിഐ

Webdunia
ഞായര്‍, 17 മെയ് 2020 (14:48 IST)
മുംബൈ: സർക്കാരിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ശ്രീലങ്കൻ പര്യടനത്തിന് ടീം ഇന്ത്യ തയ്യാറെന്ന് ബിസിസിഐ. ആറു മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്കാണ് സർക്കാർ അനുമതി ലഭിച്ചാൽ ജൂലൈ അവസാനത്തോടെ ഇന്ത്യ യാത്ര തിരിയ്ക്കുക. താരങ്ങളുടെ ആരോഗ്യസ്ഥിതിയിലും സുരക്ഷയിലും യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാതെയായിരിക്കും ഈ പര്യടനമെന്ന് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധൂമല്‍ പറഞ്ഞു.
 
ഇതുസംബന്ധിച്ച്‌ ബിസിസിഐയ്ക്ക് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കത്തയച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തില്‍ മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20യും നടത്താന്‍ തയ്യാറാണെന്നായിരുന്നു ശ്രീലങ്കൻ ക്രികറ്റ് ബോർഡ് വ്യക്തമാക്കിയത്. ജൂലൈ അവസാനമായിരിക്കും മത്സരങ്ങൾ. ഇന്ത്യന്‍ ടീം ക്വാറന്റൈന്‍ നിയമങ്ങള്‍ പാലിക്കേണ്ടി വരുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Ind vs Ban: സ്റ്റമ്പുകൾ കാറ്റിൽ പറത്തി ബുമ്ര, ബംഗ്ലാദേശിനെതിരെ മെരുക്കി ഇന്ത്യ, കൂറ്റന്‍ ലീഡ്

തലയിരിക്കുമ്പോൾ കൂടുതൽ ആടാൻ നിൽക്കരുത്, ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയവുമായി ഓസ്ട്രേലിയ

ടെസ്റ്റിൽ ധോനിയ്ക്കാകെയുള്ളത് ആറ് സെഞ്ചുറികൾ, ഒപ്പമെത്താൻ അശ്വിന് വേണ്ടിവന്നത് 142 ഇന്നിങ്ങ്സുകൾ മാത്രം

30ൽ അധികം തവണ അഞ്ച് വിക്കറ്റ് നേട്ടം. 20ൽ കൂടുതൽ 50+ സ്കോറുകൾ, ടെസ്റ്റിലെ അപൂർവ നേട്ടം സ്വന്തമാക്കി അശ്വിൻ

സഞ്ജുവിന്റെ സെഞ്ചുറി തിളക്കത്തില്‍ ഇന്ത്യ ഡി ശക്തമായ നിലയില്‍; സ്‌കോര്‍ കാര്‍ഡ് ഇങ്ങനെ

അടുത്ത ലേഖനം
Show comments