Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ- ന്യൂസിലൻഡ് പരമ്പര ആമസോണിൽ ലൈവ് സ്ട്രീമിങ്, പ്രസക്ത ഭാഗങ്ങൾ റീ ക്യാപ് ഓപ്ഷനിലൂടെ കാണാം

Webdunia
ശനി, 12 നവം‌ബര്‍ 2022 (09:39 IST)
ടി20 ലോകകപ്പ് സെമിയിൽ തോറ്റ് പുറത്തായതിന് പിന്നാലെ അടുത്ത പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിൽ കളിച്ച സീനിയർ താരങ്ങൾക്ക് വിശ്രമമനുവദിച്ചിട്ടുള്ള പരമ്പരയിൽ യുവതാരങ്ങളാകും ഇന്ത്യയ്ക്ക് വേണ്ടി അണിനിരക്കുക. ഹാർദ്ദിക് പാണ്ഡ്യ നയിക്കുന്ന ടീമിൽ മലയാളി താരം സഞ്ജു സാംസണും ഉൾപ്പെട്ടിട്ടുണ്ട്.
 
മത്സരത്തിൻ്റെ സംപ്രേക്ഷണം സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ മാത്രമായിരിക്കും ലഭ്യമാവുക. ഇതാദ്യമായാണ് ആമസോൺ പ്രൈമിൽ ഇന്ത്യയുടെ മത്സരങ്ങൾ ലൈവ് സ്ട്രീം ചെയ്യുന്നത്.ഇഷ്ടഭാഷയിൽ മത്സരം കാണാനും റാപ്പിഡ് രീ ക്യാപ് ആയി പ്രസക്തഭാഗങ്ങൾ വീണ്ടും കാണാനും ലൈവ് സ്ട്രീമിങ്ങിൽ സൗകര്യമുണ്ടാകും.  ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ലഭ്യമാകും. 
 
നവംബർ 18ന് തുടങ്ങുന്ന പരമ്പരയിൽ 3 ഏകദിനങ്ങളും 3 ടി20 മത്സരങ്ങളുമാണ് ഉണ്ടാവുക. ഏകദിന ടീമിനെ ശിഖർ ധവാനാകും നയിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments