Webdunia - Bharat's app for daily news and videos

Install App

ചേസ് മാസ്റ്റർ കോഹ്‌ലിയും സംഘവും ഇന്നിറങ്ങുന്നു; ഇംഗ്ലണ്ടിനെതിരായ അടുത്ത അശ്വമേധത്തിനായി

കുതിപ്പ് തുടരാൻ ഇന്ത്യ

Webdunia
വ്യാഴം, 19 ജനുവരി 2017 (10:03 IST)
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും സംഘവും ഇംഗ്ലണ്ടിനെതിരായ അടുത്ത അശ്വമേധത്തിനായി ഇന്നിറങ്ങുന്നു. ഏകദിന ക്യാപ്റ്റനായി ചുമതലയേറ്റ് ആദ്യപരമ്പര തന്നെ അനായാസം സ്വന്തമാക്കുകയെന്നതാണ് കോഹ്ലിയുടെ മുന്നിലുള്ള ലക്ഷ്യം. 350 മുകളിലുള്ള സ്കോർ മൂന്നുവട്ടമാണ് ഇന്ത്യ പിന്തുടർന്നു ജയിച്ചത്. ഇതിൽ മൂന്നിലും നട്ടെല്ലായി നിന്നതാവട്ടെ കോഹ്‌ലിയുടെ ഇന്നിങ്ങ്സും.
 
കോഹ്ലിക്കൊപ്പം തകർത്തടിച്ച് 65 പന്തിൽ സെഞ്ചുറി നേടിയ കേദാർ ജാദവിന്റെ പ്രകടനവും ഇംഗ്ലിഷുകാര്‍ക്ക് തലവേദനയാണ്. അതുകൊണ്ടുതന്നെ, രണ്ടാം ഏകദിനത്തിന് ഒരുങ്ങുമ്പോൾ ടീം ഇന്ത്യക്ക് ചിന്തിക്കാന്‍ അധികമൊന്നുമില്ലയെന്നതാണ് വാസ്തവം. അതേസമയം, ബാരാബതി സ്റ്റേഡിയത്തിൽ ഇന്ത്യക്ക് മികച്ച റെക്കോർഡാണുള്ളത. ഇവിടെ 15 ഏകദിന മത്സരങ്ങള്‍ കളിച്ചിട്ടുള്ളതിൽ പതിനൊന്നിലും ഇന്ത്യയ്ക്കായിരുന്നു ജയം. 

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments