Webdunia - Bharat's app for daily news and videos

Install App

ഇന്ത്യ- ഓസീസ് രണ്ടാം ഏകദിനം നാളെ, ആറാം ബൗളർ ഇല്ലാതെ തലപുകച്ച് ഇന്ത്യ

Webdunia
ശനി, 28 നവം‌ബര്‍ 2020 (15:47 IST)
ഇന്ത്യ- ഓസീസ് ഏകദിനപരമ്പരയിലെ രണ്ടാം ഏകദിനമത്സരം നാളെ നടക്കും. ആദ്യ മത്സരത്തിന്റെ തോൽവിയിൽ ഇന്ത്യ കളത്തിലിറങ്ങുമ്പോൾ ഇത്തവണ കാര്യങ്ങൾ അത്ര പന്തിയല്ല. നിലവിൽ അഞ്ച് ബൗളർമാരല്ലാതെ ആറാം ബൗളർ ടീമിനില്ല എന്നത് മത്സരത്തിൽ ഇന്ത്യക്ക് വലിയ തിരിച്ചടിയാകും. പൂർണമായി കായികക്ഷമത വീണ്ടെടുക്കാത്ത ഹാർദ്ദിക്കിന്റെ സേവനം ബൗളിങ്ങിൽ ടീമിന് ലഭ്യമാകില്ല എന്നതാണ് ഇന്ത്യയെ വലയ്‌ക്കുന്നത്.
 
നാളെ നടക്കുന്ന മത്സരത്തിൽ ഫോമിലേക്കുയരാത്ത ശ്രേയസ് അയ്യറിനെയോ മറ്റോ ഒഴിവാക്കിയാലും പകരം ടീമിലുള്‍പ്പെടുത്താന്‍ പോന്ന ഓള്‍റൗണ്ടര്‍മാരില്ല. അതേസമയം ആദ്യമത്സരത്തോടെ മികച്ച ഫോമിലാണ് ഓസ്ട്രേലിയൻ ടീം. ടീമിലെ മുൻനിര ബാറ്റ്സ്മാന്മാരെല്ലാം ഫോമിലേക്കുയർന്നത് ഓസീസിന് വലിയ സാധ്യതകളാണ് ടൂർണമെന്റിൽ തുറന്നിട്ടിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments