Webdunia - Bharat's app for daily news and videos

Install App

ടെസ്റ്റ് റാങ്കിംഗില്‍ സാക്ഷാല്‍ വിരാട് കോലിയെ മറികടക്കാന്‍ രോഹിത് ശര്‍മ ! ഇനി നേരിയ വ്യത്യാസം മാത്രം

Webdunia
വ്യാഴം, 19 ഓഗസ്റ്റ് 2021 (09:11 IST)
ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തൊട്ടടുത്തെത്തി ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ. ഒരുകാലത്ത് ടെസ്റ്റ് ക്രിക്കറ്റിനു പറ്റിയ ബാറ്റ്‌സ്മാന്‍ അല്ലെന്ന് വിമര്‍ശനം നേരിട്ട രോഹിത് അതിശയിപ്പിക്കുന്ന മുന്നേറ്റമാണ് ഈയടുത്ത് നടത്തിയത്. 
 
ഏറ്റവും ഒടുവില്‍ പുറത്തുവന്ന ടെസ്റ്റ് റാങ്കിംഗ് പ്രകാരം വിരാട് കോലിക്ക് തൊട്ടു പിന്നിലാണ് രോഹിത് ശര്‍മയുടെ സ്ഥാനം. റാങ്കിംഗില്‍ കോലി അഞ്ചാം സ്ഥാനത്തും രോഹിത് ശര്‍മ ആറാം സ്ഥാനത്തുമാണ്. എന്നാല്‍, ഇരുവരും തമ്മില്‍ വെറും മൂന്ന് പോയിന്റ് വ്യത്യാസമാണുള്ളത്. കോലിക്കു 776 റേറ്റിങ് പോയിന്റ് ആണുള്ളത്. എന്നാല്‍, രോഹിത് ശര്‍മയ്ക്ക് 773 പോയിന്റുണ്ട്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയാല്‍ കോലിയെ മറികടക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കും. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അപ്രതീക്ഷിതം, ഞെട്ടിക്കുന്ന തീരുമാനവുമായി ഡേവിഡ് മലാൻ, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

നായകസ്ഥാനത്തു നിന്ന് നീക്കും; രാഹുല്‍ ലഖ്‌നൗവില്‍ തുടരും

ദുലീപ് ട്രോഫി ടീമിൽ മാറ്റം, ജഡേജയ്ക്ക് പിന്നാലെ 2 താരങ്ങളെ കൂടി ഒഴിവാക്കി

ഹാര്‍ദിക് പാണ്ഡ്യയും ജാസ്മിന്‍ വാലിയയും ഡേറ്റിങ്ങിലെന്ന് റിപ്പോര്‍ട്ട്

രോഹിത്തിനൊപ്പം പ്രവർത്തിക്കാനായത് അംഗീകാരം, ഇന്ത്യൻ നായകനൊപ്പമുണ്ടായിരുന്ന സമയത്തെ പറ്റി ദ്രാവിഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പരിക്കുകൾ വന്നപ്പോൾ പേസും നഷ്ടമായി, പാക് പരാജയത്തിന് പിന്നിലെ കാരണം വ്യക്തമാക്കി റഷീദ് ലത്തീഫ്

എടാ എന്തൊക്കെയാടാ നടക്കുന്നേ, ക്യാപ്റ്റനെ അപമാനിച്ച ഷഹീൻ അഫ്രീദിയെ പുറത്താക്കി പാകിസ്ഥാൻ

കുക്കിനെ കടത്തിവെട്ടി, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇംഗ്ലണ്ട് ബാറ്ററോ? ഒരു പടി കൂടി ചാടി കടന്ന് ജോ റൂട്ട്

വാർണറുടെ പിൻഗാമിയെന്ന് വാഴ്ത്തി, അരങ്ങേറ്റ മത്സരത്തിൽ ഇന്ത്യക്കെതിരെ ഫിഫ്റ്റി, എന്നാൽ ഒറ്റ പരിക്ക് കരിയർ നശിപ്പിച്ചു, 26 വയസിൽ വിരമിച്ച് ഓസീസ് താരം

എംബാപ്പെയുടെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്തു, പിന്നാലെ മെസ്സിയെ കളിയാക്കി പോസ്റ്റുകൾ

അടുത്ത ലേഖനം
Show comments