Webdunia - Bharat's app for daily news and videos

Install App

ട്വന്റി-20 റാങ്കിംഗ്: കോഹ്‌ലിക്ക് വന്‍ വീഴ്‌ച, നേട്ടമുണ്ടാക്കി കുല്‍‌ദീപ്

Webdunia
തിങ്കള്‍, 11 ഫെബ്രുവരി 2019 (18:49 IST)
ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യയുടെ ചൈനാമെന്‍ സ്‌പിന്നര്‍ കുല്‍ദീപ് യാദവ് രണ്ടാം സ്ഥാനത്തെത്തി.  കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലാണ് താരം എത്തിയത്. അഫ്‌ഗാനിസ്ഥാന്‍ താരം റഷീദ് ഖാനാണ് ഒന്നാം സ്ഥാനത്ത്.

ബാറ്റ്‌സ്‌മാന്മാരുടെ പട്ടികയില്‍ പാകിസ്ഥാന്‍ താരം ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ താരങ്ങളായ
രോഹിത് ശര്‍മ ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നപ്പോള്‍ ശിഖര്‍ ധവാന്‍ പതിനൊന്നാം സ്ഥാനത്ത് എത്തി. വിരാട് കോഹ്‌ലി 19മതും കെ എല്‍ രാഹുല്‍ പത്താം സ്ഥാനത്തുമാണ്.

ട്വന്റി-20 മത്സരങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നതാണ് കോഹ്‌ലിയുടെ സ്ഥാനത്തിന് ഇളക്കമുണ്ടാക്കിയത്. ടീം റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. തുടര്‍ ജയങ്ങള്‍ സ്വന്തമാക്കുന്നത് പാകിസ്ഥാനാണ് ഒന്നാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

രാജസ്ഥാന് ഏറെ ആവശ്യം ഒരു പേസ് ഓൾ റൗണ്ടറെ, കരിയർ നശിപ്പിക്കുന്ന "യാൻസൻ ജി" സഞ്ജുവിന് കീഴിലെത്തുമോ?

ഒന്ന് വീഴാന്‍ കാത്തിരിക്കുകയായിരുന്നു ?, 2 ഡക്കുകള്‍ക്ക് പിന്നാലെ സഞ്ജുവിന്റെ അച്ഛന്റെ പ്രതികരണം നോര്‍ത്ത് ഇന്ത്യയിലും വൈറല്‍

ടി20യില്‍ അരങ്ങേറി 2 വര്‍ഷം മാത്രം, ബുമ്രയേയും ഭുവിയേയും മറികടന്ന് അര്‍ഷദീപിന്റെ റെക്കോര്‍ഡ് നേട്ടം !

തിലക് ആ മൂന്നാം സ്ഥാനം ചോദിച്ച് വാങ്ങിയതാണ്, ബാറ്റിംഗ് പ്രമോഷനെ പറ്റി സൂര്യകുമാർ

Suryakumar Yadav: സ്വന്തം ക്യാപ്റ്റന്‍സിയില്‍ ശോകം; സൂര്യയുടെ ഫോംഔട്ടിനു കാരണം സമ്മര്‍ദ്ദമോ?

അടുത്ത ലേഖനം
Show comments