Webdunia - Bharat's app for daily news and videos

Install App

ഐസിസി റാങ്കിംഗ് : കോലിയേയും രോഹിത്തിനെയും മറികടന്ന് ശുഭ്മാൻ ഗില്ലിൻ്റെ കുതിപ്പ്

Webdunia
ബുധന്‍, 25 ജനുവരി 2023 (15:32 IST)
ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിങ്ങിൽ വൻ കുതിപ്പ് നടത്തി ഇന്ത്യയുടെ യുവതാരം ശുഭ്മാൻ ഗിൽ. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഒരു ഇരട്ടസെഞ്ചുറിയും ഒരു സെഞ്ചുറിയുമടക്കം 360 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. ഇതൊടെ ഏകദിന റാങ്കിംഗിലും കുതിപ്പ് നടത്തിയിരിക്കുകയാണ് യുവതാരം.
 
പുതിയ ഐസിസി ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ 734 റേറ്റിംഗ് പോയൻ്റുമായി ആറാം സ്ഥാനത്താണ് ശുഭ്മാൻ ഗിൽ. ശ്രീലങ്കെക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് പരമ്പരയിൽ 2 സെഞ്ചുറിയുമായി തിളങ്ങിയ വിരാട് കോലി ന്യൂസിലൻഡിനെതിരെ തിളങ്ങിയിരുന്നില്ല. ഒരു സ്ഥാനം താഴെയിറങ്ങി പട്ടികയിൽ ഏഴാമതാണ് കോലി. ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യൻ നായകൻ രോഹിത് ശർമയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യൻ താരം.
 
887 പോയൻ്റുമായി പാക് താരം ബാബർ അസമാണ് പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കൻ താരം റാസീ വാൻ ഡർ ഡസ്സൻ, ക്വിൻ്റൺ ഡികോക്ക് എന്നിവരാണ് പട്ടികയിലെ രണ്ടും മൂന്നും സ്ഥാനത്തുള്ളത്
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

അടുത്ത ലേഖനം
Show comments