Webdunia - Bharat's app for daily news and videos

Install App

എല്ലാം ബിസിസിഐ പദ്ധതികളുടെ ഭാഗം: കഴിഞ്ഞ വർഷം തന്നെ ഫിനിഷർ റോളിൽ തയ്യാറാവാൻ സഞ്ജുവിന് നിർദേശം ലഭിച്ചിരുന്നു

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (19:52 IST)
ഇന്ത്യൻ ടീമിൽ തന്നെ ഏൽപ്പിച്ചിരികുന്ന ജോലിയെ കുറിച്ച് വെളിപ്പെടുത്തി സഞ്ജു സാംസൺ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ടോപ് ഓർഡറിലാണ് കളിക്കുന്നതെങ്കിലും നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിൽ ഫിനിഷർ റോളിലാണ് സഞ്ജു കളിക്കുന്നത്. ഇത് ആകസ്മികമായി സംഭവിച്ചതല്ലെന്ന് വ്യക്തമാക്കുകയാണ് സഞ്ജു ഇപ്പോൾ.
 
ദക്ഷിണാഫ്രിക്കക്കക്കെതിരായ മൂന്നാം ഏകദിന മത്സരത്തിന് മുൻപായാണ് സഞ്ജു ഇക്കാര്യം പറഞ്ഞത്. ഇക്കാര്യം ഇന്ത്യൻ ടീം മാനേജ്മെൻ്റ് എന്നോട് പരഞ്ഞിരുന്നു. വ്യത്യസ്ത തരത്തിലുള്ള റോളുകൾ ഞാൻ പരിശീലിച്ചുകൊണ്ടേയിരിക്കുന്നു. കഴിഞ്ഞ 2 വർഷങ്ങളിലായി വ്യത്യസ്ത ടീമുകൾക്ക് കളിക്കേണ്ടി വരുമ്പോൾ ചെയ്യേണ്ട വ്യത്യസ്തമായ റോളുകളെ കുറിച്ച് മനസിലാക്കുവാൻ ഞാൻ സമയം ചിലവഴിച്ചിരുന്നു.
 
കഴിഞ്ഞ വർഷം തന്നെ ഫിനിഷറുടെ റോൾ ചെയ്യാൻ തയ്യാറാകണമെന്ന് എനിക്ക് നിർദ്ദേശം ലഭിച്ചിരുന്നു.ശാരീരികമായി ഞാൻ ടോപ്പ് ഓർഡറിൽ മാറ്റ് ചെയ്യുന്നു. എന്നാൽ മാനസികമായി വ്യത്യസ്ത സാഹചര്യങ്ങളീൽ എങ്ങനെ പ്രതികരിക്കണമെന്നും എനിക്ക് മുൻപേ മറ്റുള്ളവർ മനോഹരമായി ഈ ജോലി എങ്ങനെ ചെയ്തുവെന്നതിനെ കുറിച്ചും മനസ്സിലാക്കുവാൻ ഞാൻ ശ്രമിച്ചു. ഇക്കാര്യത്തിൽ ഞാൻ ഒരുപാട് പഠനം നടത്തി. സഞ്ജു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments