Webdunia - Bharat's app for daily news and videos

Install App

എക്കാലത്തെയും മികച്ച എതിരാളികളുടെ ടെസ്റ്റ് ടീം, ഹസിയുടെ ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

Webdunia
വ്യാഴം, 30 ഏപ്രില്‍ 2020 (12:33 IST)
തനിക്കെതിരെ കളിച്ച താരങ്ങളിൽ നിന്നും എക്കാലത്തെയും മികച്ച എതിരാളികളുടെ ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ഓസ്ട്രേലിയൻ മുൻ താരം മൈക് ഹസി.ഇന്ത്യയിൽ നിന്നും മൂന്ന് താരങ്ങളാണ് ഹസിയുടെ ടെസ്റ്റ് ഇലവനിൽ സ്ഥാനം നേടിയത്. ടെസ്റ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ രാഹുൽ ദ്രാവിഡിന് പക്ഷേ ടെസ്റ്റ് ടീമിൽ ഇടം നേടാനായില്ല.
 
ഇന്ത്യയിൽ നിന്നും സച്ചിൻ ടെൻഡുൽക്കർ,വിരേന്ദ്ര സേവാഗ്,വിരാട് കോലി എന്നിവരാണ് ഹസിയുടെ ടീമിൽ ഇടം  നേടിയത്. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഗ്രെയിം സ്മിത്തും സെവാഗുമാണ് ഹസിയുടെ ടീമിലെ ഓപ്പണര്‍മാര്‍.വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ,സച്ചിൻ,കോലി,ജാക്വസ് കാലിസ്,കുമാർ സംഗക്കാര എന്നിവരുൾപ്പെടുന്നതാണ് ഹസിയുടെ ടെസ്റ്റ് ബാറ്റിങ്ങ് നിര.ദക്ഷിണാഫ്രിക്കയുടെ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിന്‍ മോണി മോര്‍ക്കല്‍, ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡഴ്സൺ,ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻെന്നിവരാണ് ഹസിയുടെ ടീമിലെ ബൗളിങ്ങ് താരങ്ങൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments