Webdunia - Bharat's app for daily news and videos

Install App

സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്ന് ആവശ്യം, മറുപടിയുമായി മാക്‌സ്‌വെൽ

Webdunia
വെള്ളി, 4 ഡിസം‌ബര്‍ 2020 (12:48 IST)
സ്വിച്ച് ഹിറ്റ് നിരോധിക്കണമെന്ന ആവശ്യം തള്ളി ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ. സ്വിച്ച് ഹിറ്റ് ബൗളർമാരോട് ചെയ്യുന്ന അനീതിയാണെന്നും ഐസിസി ഇത് നിരോധിക്കണമെന്നും നേരത്തെ ഇയാൻ ചാപ്പലും ഷെയ്‌ൻ വോണുമടക്കമുള്ള മുൻ താരങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. ഈ ആവശ്യമാണ് മാക്‌സ്‌വെൽ തള്ളികളഞ്ഞിരിക്കുന്നത്.
 
നിരവധി പരിണാമങ്ങളിലൂടെ കടന്നുപോകേണ്ട ക്രിക്കറ്റിൽ ബാറ്റ്സ്മാന്റെയും ബൗളറുടെയും മികവ് ഓരോ ദിവസവും പരിശോധിക്കപ്പെടും. സ്വിച്ച് ഹിറ്റ് എന്നത് ബാറ്റ്സ്മാന്റെ സ്കില്ലാണ്. അതിനെ തടയാനുള്ള തന്ത്രങ്ങൾ ബൗളർമാർ കണ്ടെത്തട്ടെയെന്നും മാക്‌സ്‌വെൽ അഭിപ്രായപ്പെട്ടു.നക്കിള്‍ ബോള്‍ വികസിപ്പിച്ചത് പോലെ സ്വിച്ച് ഹിറ്റിനെ പ്രതിരോധിക്കാനും ബൗളര്‍മാര്‍ക്ക് കഴിയണമെന്നും ഓസീസ് ഓൾറൗണ്ടർ കൂട്ടിചേർത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments