Webdunia - Bharat's app for daily news and videos

Install App

ഐപിഎല്ലിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ആ താരമെന്ന് ഗൗതം ഗംഭീർ

Webdunia
വ്യാഴം, 23 ഏപ്രില്‍ 2020 (12:08 IST)
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ ഓസ്ട്രേലിയൻ താരം ഷെയ്‌ൻ വാട്‌സൺ ആണെന്ന് മുൻ ഇന്ത്യൻ ഓപ്പണിങ്ങ് താരമായ ഗൗതം ഗംഭീർ.രാജസ്ഥാൻ റോയൽസിന് വേണ്ടിയും ചെന്നൈ സൂപ്പർ കിങ്ങ്‌സിന് വേണ്ടിയും മാൻത്രിക പ്രകടനങ്ങളാണ് വാട്സൺ കാഴ്ച്ച വെച്ചതെന്നാണ് ഗംഭീർ പറയുന്നത്.
 
രാജസ്ഥാൻ റോയൽസിനായി അസാമാന്യമായ പ്രകടനമായിരുന്നു വാട്സൺ കാഴ്ച്ചവെച്ചത്. കഴിഞ്ഞ 12 വർഷത്തെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ തീർച്ചയായും വാട്സൺ ആയിരിക്കും. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ഐപിഎല്ലിലെ മികച്ച ഓൾറൗണ്ടർ ആരാണെന്ന ചോദ്യം ആവർത്തിക്കുകയാണെങ്കിൽ ആന്ദ്രെ റസൽ എന്നായിരിക്കും തന്റെ ഉത്തരം എന്നും ഗംഭീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments