Webdunia - Bharat's app for daily news and videos

Install App

ഓസ്‌ട്രേലിയയില്‍ തിരിച്ചടി നേരിടുന്ന കോഹ്‌ലിയെ കുറ്റപ്പെടുത്തി ഗംഭീര്‍ രംഗത്ത്

ഓസ്‌ട്രേലിയയില്‍ തിരിച്ചടി നേരിടുന്ന കോഹ്‌ലിയെ കുറ്റപ്പെടുത്തി ഗംഭീര്‍ രംഗത്ത്

Webdunia
ശനി, 22 ഡിസം‌ബര്‍ 2018 (15:21 IST)
ലോക ക്രിക്കറ്റിലെ നമ്പര്‍‌വണ്‍ താരമായ വിരാട് കോഹ്‌ലിക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഇന്ത്യന്‍ താരം
ഗൗതം ഗംഭീര്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്റെ ഭാഗത്തു നിന്നുമുണ്ടായ പെരുമാറ്റങ്ങളാണ് എതിര്‍പ്പിനു കാരണമായത്.

ടീമിന്റെ നായകന്‍ എന്നാല്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിയാണ്. ഒരുപാട് പേരുടെ മാതൃകാ താരമായ  വിരാട് രാജ്യത്തിന്റെ അംബാസിഡര്‍ കൂടിയാണ്. ആക്രമണോത്സുകതയും ആവശ്യത്തിനുള്ള സ്ലെഡ്ജിങ്ങും നല്ലതാണ്. എന്നാല്‍, ക്രിക്കറ്റില്‍ നിയമങ്ങള്‍ പാലിക്കണമെന്നത് ഏതൊരു താരത്തിന്റെയും കടമയാണെന്നും ഗംഭീര്‍ പറഞ്ഞു.

പരിശീലക സ്ഥാനത്ത് നിന്ന് അനില്‍ കുംബ്ലയെ നീക്കിയത് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇരുണ്ട അധ്യായമാണ്. ഒരാളുടെ ഇഷ്‌ടം മാത്രം നോക്കി പരിശീലകനെ മാറ്റിയത് അംഗീകരിക്കാനാവില്ല. പരിശീലകന്‍ ടീമിലെ എല്ലാവരുടെയും പരിശീലകനാണെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഓസീസ് പരമ്പരയില്‍ കോഹ്‌ലിയുടെ പെരുമാറ്റം മോശമാണെന്ന വിമര്‍ശനം ശക്തമായിരിക്കെയാണ് എതിര്‍പ്പുമായി ഗംഭീറും രംഗത്ത് വന്നത്. അതേസമയം, ക്യാപ്‌റ്റനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തു വരുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments