Webdunia - Bharat's app for daily news and videos

Install App

സഞ്ജുവിനെയല്ല, രാജസ്ഥാൻ നായകനാക്കേണ്ടിയിരുന്നത് ആ താരത്തെ: ഗൗതം ഗംഭീർ

Webdunia
വ്യാഴം, 21 ജനുവരി 2021 (22:11 IST)
അടുത്തമാസം നടക്കാനിരിക്കുന്ന ഐപിഎൽ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് തങ്ങളുടെ പുതിയ നായകനായി മലയാളി താരം സഞ്ജു സാംസണിനെ പ്രഖ്യാപിച്ചിരുന്നു. ടീമിന്റെ നായകൻ കൂടിയായിരുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിന് പകരമായാണ് രാജസ്ഥാൻ സഞ്ജുസിനെ നായകനാക്കിയത്. ഇപ്പോളിതാ സഞ്ജുവിനെ നായകനാക്കിയുള്ള രാജസ്ഥാന്റെ തീരുമാനത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം കൂടിയായ ഗൗതം ഗംഭീർ.
 
സഞ്ജുവിന് നായകസ്ഥാനം നൽകിയത് അൽപം നേരത്തെയായെന്ന അഭിപ്രായമാണ് ഗംഭീറിനുള്ളത്. താനായിരുന്നെങ്കിൽ ജോസ് ബട്ട്‌ലറെ ആയിരിക്കും നായകനാക്കിയിരിക്കുക എന്നും ഗംഭീർ പറഞ്ഞു. സഞ്ജുവിനെ നായകനാക്കിയുള്ള തീരുമാനം രാജസ്ഥാന് തിരിച്ചടിയാകുമെന്നും ഗംഭീർ പറഞ്ഞു. ക്യാപ്‌റ്റനാകുമ്പോൾ ഉള്ള ഉത്തരവാദിത്തം സഞ്ജുവിന്റെ സ്വാഭവിക മികവിനെ ബാധിച്ചേക്കാം. ഞാനായിരുന്നെങ്കിൽ ഒരു വർഷം ബട്ട്‌ലറെ നായകനാക്കിയ ശേഷം മാത്രം സഞ്ജുവിന് നായകപദവി നൽകിയേനെ ഗംഭീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments