Webdunia - Bharat's app for daily news and videos

Install App

ഐ‌പിഎൽ ഇന്ത്യയിൽ നടത്തുമോ? നിലപാട് വ്യക്തമാക്കി ഗാംഗുലി

Webdunia
ബുധന്‍, 8 ജൂലൈ 2020 (12:09 IST)
കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടക്കില്ലെന്ന സൂചന നൽകി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യയിലെ സാഹചര്യം ഈ വർഷം മുഴുവൻ ഇത്തരത്തിൽ തുടരുമെന്നാണ് കരുതുന്നതെന്നും അതിനാൽ തന്നെ ഐപിഎൽ മത്സരങ്ങൾ ഇന്ത്യയിൽ നടക്കാൻ സാധ്യത തീരെ കുറവാണെന്നുമാണ് ഗാംഗുലി പറയുന്നത്.
 
നിലവിൽ ഇന്ത്യക്ക് പുറത്ത് മത്സരങ്ങൾ സംഘടിപ്പിക്കുകയാണെങ്കിൽ മൂന്ന് സാധ്യതകളാണ് ബിസിസിഐ‌യ്‌ക്ക് മുന്നിലുള്ളത്.ഐപിഎല്ലിന് വേദിയൊരുക്കാന്‍ ന്യൂസിലാന്‍ഡ്, യുഎഇ, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത്തവണ ഓസീസിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പ് മാറ്റിവെക്കുകയാണെങ്കിൽ സെപ്‌റ്റംബറിൽ ഐപിഎൽ മത്സരങ്ങൾ നടന്നേക്കുമെന്നാണ് വിവരം.ഇത് സംബന്ധിച്ച പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
 
അതേസമയം ലോകകപ്പ് മാറ്റിവെച്ച് ഐപിഎൽ നടത്തുന്നതിനെതിരെ പാകിസ്ഥാൻ രംഗത്തെത്തുകയും ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments