Webdunia - Bharat's app for daily news and videos

Install App

ഓസീസിനെ ‘മടക്കിക്കെട്ടി’ മോ​ർ​ക്ക​ല്‍; ദക്ഷിണാഫ്രിക്കയ്ക്ക് 322 റണ്‍സിന്‍റെ കൂറ്റന്‍ ജയം

ഓസീസിനെ ‘മടക്കിക്കെട്ടി’ മോ​ർ​ക്ക​ല്‍; ദക്ഷിണാഫ്രിക്കയ്ക്ക് 322 റണ്‍സിന്‍റെ കൂറ്റന്‍ ജയം

Webdunia
തിങ്കള്‍, 26 മാര്‍ച്ച് 2018 (07:58 IST)
അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ മോര്‍ണി​ മോ​ർ​ക്ക​ലി​ന്‍റെ പ്ര​ക​ട​ന​ത്തില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 322 റണ്‍സിന്‍റെ കൂറ്റന്‍ ജയം. 430 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ് കേ​വ​ലം 107 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​കുകയായിരുന്നു. സ്കോ​ർ: ദ​ക്ഷി​ണാ​ഫ്രി​ക്ക- ഒ​ന്നാം ഇ​ന്നിം​ഗ്സ്(311), ര​ണ്ടാം ഇ​ന്നിം​ഗ്സ്(373).

ഒരു വിക്കറ്റിന് 57 റണ്‍സെന്ന നിലയില്‍ നിന്നാണ് ഓസ്‌ട്രേലിയ 107 റ​ണ്‍​സി​ന് തകര്‍ന്നത്. 23 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി​യാ​യി​രു​ന്നു മോ​ർ​ക്ക​ലി​ന്‍റെ വി​ക്ക​റ്റ് വേ​ട്ട. മോ​ർ​ക്ക​ലി​ന്‍റെ വി​ര​മി​ക്ക​ൽ പ​ര​മ്പര​യാ​ണി​ത്.

ബാ​ൻ​ക്രോ​ഫ്റ്റ് (26), ഡേ​വി​ഡ് വാ​ർ​ണ​ർ (32), ടിം ​പെ​യ്ൻ (16) എന്നിവര്‍ മാത്രമാണ് ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങിയത്. ഓസീസ് ബാറ്റിംഗ് നിരയിൽ ഒരാൾക്ക് പോലും മികച്ച പ്രകടനം കാഴ്ച വയ്ക്കാനായില്ല. ഏഴ് പേരാണ് രണ്ടക്കം കാണാതെ പുറത്തായി.

238/5 എ​ന്ന നി​ല​യി​ൽ നാ​ലാം ദി​നം ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക 373 നേ​ടി എ​ല്ലാ​വ​രും പു​റ​ത്താ​യി. എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​നു (84) പു​റ​മേ എബി ഡി​വി​ല്ലിയേഴ്‌സ് (63), ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്ക് (65), വെ​റോ​ണ്‍ ഫി​ലാ​ൻ​ഡ​ർ (52*) എ​ന്നി​വ​ർ അ​ർ​ധ​സെ​ഞ്ചു​റി നേ​ടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments