Webdunia - Bharat's app for daily news and videos

Install App

സൂപ്പര്‍താരങ്ങള്‍ പുറത്താകും, പന്തിന് ‘നോ ചാന്‍‌സ്’; രണ്ടാം ടെസ്‌റ്റിലെ കോഹ്‌ലിയുടെ സ്വപ്‌ന ടീം ഇങ്ങനെ

സൂപ്പര്‍താരങ്ങള്‍ പുറത്താകും, പന്തിന് ‘നോ ചാന്‍‌സ്’; രണ്ടാം ടെസ്‌റ്റിലെ കോഹ്‌ലിയുടെ സ്വപ്‌ന ടീം ഇങ്ങനെ

Webdunia
വ്യാഴം, 9 ഓഗസ്റ്റ് 2018 (13:51 IST)
ജയിക്കാവുന്ന ആദ്യ ടെസ്‌റ്റില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചു പണി.

വിദേശ പിച്ചുകളിലെ പരാജയമായ ശിഖര്‍ ധവാന്‍, ബോളിംഗിലും ബാറ്റിംഗിലും മോശം പ്രകടനം തുടരുന്ന ഹാര്‍ദ്ദിക്ക് പാണ്ഡ്യ എന്നിവരാകും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക.

ധവാന് പകരം മുരളി വിജയ്‌ക്കൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണിംഗ് ഇറങ്ങുമ്പോള്‍ മൂന്നാമനായി ചേതേശ്വര്‍ പുജാരയെത്തും. നാലാമനായി വിരാട് കോഹ്‌ലിയും അഞ്ചാം സ്ഥാനത്ത് രാഹാനയും ഇറങ്ങും.

പാണ്ഡ്യയ്‌ക്ക് പകരം കുല്‍‌ദീപോ രവീന്ദ്ര ജഡേജയോ ടീമിലെത്തും. അശ്വിന് മികച്ച പിന്തുണ നല്‍കാന്‍ ശേഷിയുള്ള താരമെന്ന നിലയില്‍ കുല്‍ദീപിനാകും കോഹ്‌ലി അവസരം നല്‍കുക. പേസ് ബോളര്‍മാര്‍ക്ക് മാറ്റമുണ്ടാകില്ല.

വിക്കറ്റിന് പിന്നിലും ബാറ്റിംഗിലും പരാജയപ്പെടുന്ന  ദിനേഷ് കാര്‍ത്തികിന് ഒരവസരം കൂടി ലഭിച്ചേക്കും. അങ്ങനയെങ്കില്‍  പുതുമുഖ താരം റിഷഭ് പന്ത് ഇത്തവണയും പുറത്തിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments