Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലി പഴയ ആളല്ല, സൂക്ഷിക്കണം!

സൂക്ഷിക്കേണ്ടത് കോഹ്‌ലിയെ?!

Webdunia
ഞായര്‍, 29 ജൂലൈ 2018 (17:43 IST)
ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. 2014 ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ ദയനീയമായി പരാജയപ്പെട്ട ഇന്ത്യക്ക് കണക്ക് തീർക്കാൻ കാലം ഒരുക്കിനൽകിയ അവസരമാണിതെന്നാണ് ആരാധകർ പറയുന്നത്.
 
കഴിഞ്ഞ തവണത്തെ കളിയുടെ കണക്കു തീര്‍ക്കാന്‍ വേണ്ടിയാകും ഇന്ത്യ കളത്തിലിറങ്ങുകയെന്നത് വാസ്തവം. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. ഇംഗ്ലണ്ടാകട്ടെ അഞ്ചാമതും. ഇംഗ്ലണ്ടിലെ പരമ്പര ജയം ഇന്ത്യയ്ക്ക്  അഭിമാന പ്രശ്‌നം കൂടിയാണ്. 
 
ഇന്ത്യ ഇംഗ്ലണ്ട് പോര് എന്നതിനേക്കാള്‍ കോഹ്‌ലി-ആന്‍ഡേഴ്‌സന്‍ പോരാട്ടത്തേയാണ് ഏവരും ഉറ്റ് നോക്കുന്നത്.
ഇന്ത്യയുടെ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ്. 
 
2014ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ കോഹ്‌ലിയല്ല ഇപ്പോഴത്തെ കോഹ്‌ലി എന്നാണ് അസ്ഹ്‌റുദ്ദീന് പറയുന്നത്‍. അന്നത്തെ കോഹ്‌ലിയില്‍ നിന്ന് ഇന്നത്തെ നിലയിലേക്ക് കോഹ്‌ലി ഒരുപാട് പുരോഗമിച്ചിട്ടുണ്ടെന്നും 2014ൽ തല കുമ്പിട്ടിറങ്ങിയ കോഹ്‌ലി ഇത്തണ തല ഉയർത്തിപ്പിടിച്ചായിരിക്കും ഇംഗ്ലണ്ടിൽ നിന്നിറങ്ങുകയെന്ന് അദ്ദേഹം പറയുന്നു.
 
കോലിയുടെ കീഴില്‍ മികച്ച പ്രകടനമാണ് സമീപ കാലങ്ങളില്‍ ഇന്ത്യ ടെസ്റ്റില്‍ കാഴ്ചവച്ചത്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് കോലി നയിക്കുന്ന ഇന്ത്യ. ഇക്കാര്യം അസറുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പന്തും നേരിടുന്നതിന് മുന്‍പും 'ഓം നമ ശിവായ്' ജപിച്ചിരുന്നുവെന്ന് കോലി

India vs Bangladesh 1st Test, Day 3: നേരത്തെ ഡിക്ലയര്‍ ചെയ്തത് പണിയാകുമോ? തിരിച്ചടിച്ച് ബംഗ്ലാദേശ്, ഇനി വേണ്ടത് 375 റണ്‍സ്

India vs Bangladesh 1st Test, Day 3: ഗില്ലിനും പന്തിനും അര്‍ധ സെഞ്ചുറി; ഇന്ത്യയുടെ ലീഡ് ഉയരുന്നു

Afghanistan vs South Africa: 'ഇത് വേറെ ലെവല്‍ ടീം'; രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ നാണംകെടുത്തി അഫ്ഗാനിസ്ഥാന്‍, പരമ്പര സ്വന്തമാക്കി

Virat Kohli and Rohit Sharma: 'ഇവന്‍ എന്ത് മണ്ടത്തരമാണ് ഈ കാണിക്കുന്നത്'; കോലിയുടെ തീരുമാനത്തില്‍ അതൃപ്തി പരസ്യമാക്കി രോഹിത്

അടുത്ത ലേഖനം
Show comments