Webdunia - Bharat's app for daily news and videos

Install App

പൊള്ളാർഡ് എങ്ങനെ മുംബൈയിലെത്തി, കാരണം ബ്രാവോ? ആ കഥ ഇങ്ങനെ

Webdunia
വ്യാഴം, 13 മെയ് 2021 (15:21 IST)
ടീമിലെത്തിയ നാൾ മുതൽ മുംബൈ ഇന്ത്യൻസ് വിടാതെ നിലനിർത്തുന്ന ചുരുക്കം കളിക്കാരിൽ ഒരാളാണ് കിറോൺ പൊള്ളാർഡ്. 2010ൽ ആദ്യമായി മുംബൈയിലെത്തിയ ശേഷം പൊള്ളാർഡ് മറ്റൊരു ടീമിനായും കളിച്ചിട്ടില്ല. പൊള്ളാർഡ് മുംബൈയ്‌ക്കാല്ലാതെ മറ്റൊരു ടീമിനായി കളിക്കുന്നത് കാണാൻ ആരാധകർക്കും ഇഷ്ടമല്ല. എന്നാൽ പൊള്ളാർഡ് മുംബൈ ടീമിലെത്തിയ വർഷം ഐപിഎൽ ലേലത്തിൽ അദ്ദേഹം മുംബൈയുടെ ഫസ്റ്റ് ചോയ്‌സ് ആയിരുന്നില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിൻഡീസ് താരം കൂടിയായ ഡ്വെയിൻ ബ്രാവോ.
 
ഐപിഎല്ലിലെ ആദ്യ രണ്ട് സീസണില്‍ മുംബൈക്കായി കളിച്ചശേഷം ഞാന്‍ മുംബൈ വിടാന്‍ തീരുമാനിച്ചപ്പോള്‍  അവര്‍ എനിക്ക് പകരക്കാരനെ തേടി. അപ്പോൾ ഞാനാണ് വിൻഡീസ് ആഭ്യന്തരക്രിക്കറ്റിൽ തകർത്തടിക്കുന്ന പൊള്ളാർഡ് എന്ന് 19 വയസുകാരനെ എനിക്ക് പകരക്കാരനായി നിർദേശിച്ചത്. മുംബൈ അദ്ദേഹത്തെ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം മറ്റൊരു ക്ലബ്ബിനായി കളിക്കുകയായിരുന്നു. ആ വർഷം ഡ്വെയിൻ സ്മിത്തിനെയാണ് മുംബൈ എനിക്ക് പകരക്കാരനായി എടുത്തത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments