Webdunia - Bharat's app for daily news and videos

Install App

ഐപിഎൽ ഗംഭീരമാക്കും, പക്ഷേ ധോണി ഇനിയും ഇന്ത്യക്കായി കളിക്കും എന്ന് തോന്നുന്നില്ല !

Webdunia
വെള്ളി, 17 ജനുവരി 2020 (12:30 IST)
മുംബൈ: ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാലും ധോണി ഇനി ഇന്ത്യക്കുവേണ്ടി  കളിയ്ക്കാൻ സാധ്യതയില്ല എന്ന് മുൻ ഇന്ത്യൻ സ്പിന്നർ ഹർബജൻ സിംഗ്. ധോണിയെ ബിസിസിഐ കരാറിൽനിന്നും ഒഴിവാക്കിയതിൽ പ്രതികരിക്കുകയായിരുന്നു. അദ്ദേഹം. ധോണി ഇനിയും ഇന്ത്യൻ ടീമിനുവേണ്ടി കളിക്കും എന്ന് തോന്നുന്നില്ല. 2019 ലോകകപ്പ് വരെ കളിച്ചാൽ മതി എന്നാണ് അദ്ദേഹത്തിന്റെ തീരുമാനം എങ്കിൽ അതുണ്ടാകില്ല.
 
ചെന്നൈ സൂപ്പർകിംഗ്സിൽ ധോണിക്ക് മികച്ച ഒരു സീസണായിരിക്കു എന്ന ആത്മവിശ്വാസം ഉണ്ട് എന്നും ഹർബജൻ സിങ് പറഞ്ഞു. ദേശീയ ടീമിൽനിന്നും വിട്ടുനിക്കുകയാണെങ്കിലും ധോണി പരിശീലനം അരംഭിച്ചിട്ടുണ്ട്. റാഞ്ചിയിൽ രഞ്ജി ട്രോഫി ക്രിക്കറ്റ് താരങ്ങൾക്കൊപ്പം ബാറ്റിങ് പരിശീലനം ഉൾപ്പടെ താരം നടത്തുന്നുണ്ട്. ഐപിഎൽ സീസണ് വേണ്ടിയാണ് പരിശീലനം എന്നാണ് സൂചന. 
 
2019ലെ ഏകദിന ലോകകപ്പിലെ പരാജയത്തിന് ശേഷം ധോണി ഇന്ത്യൻ ടീമിൽ കളിച്ചിട്ടില്ല. ക്രികറ്റിൽ നിന്നും കുറച്ചുകാലം അവധിയെടുത്ത താരം സൈനിക സേവനത്തിന് പോയിരുന്നു. എന്നൽ പിന്നീട് നടന്ന പരമ്പരകളിലും ധോണി ഉൾപ്പെടാതെ വന്നതോടെ വിരമിക്കൾ അഭ്യൂഹങ്ങളും പ്രചരിക്കാൻ തുടങ്ങി. ഇതിനിടെയാണ് ബിസിസിഐ വാർഷിക കരാളിൽനിന്നും ധോണിയെ ഒഴിവാക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments