Webdunia - Bharat's app for daily news and videos

Install App

സമ്മർദ്ദമാണെങ്കിൽ ഐപിഎൽ കളിക്കേണ്ട : ഇന്ത്യൻ താരങ്ങളോട് കപിൽ ദേവ്

Webdunia
ഞായര്‍, 9 ഒക്‌ടോബര്‍ 2022 (16:38 IST)
ശാരീരികമായും മാനസികമായും തങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിൽ ഐപിഎൽ കളിക്കുന്നതിൽ നിന്നും താരങ്ങൾ വിട്ടുനിൽക്കണമെന്ന് ഇന്ത്യൻ നായകൻ കപിൽ ദേവ്. കളിയോട് അഭിനിവേശം ഉണ്ടെങ്കിൽ അവിടെ സമ്മർദ്ദം ഉണ്ടാകില്ലെന്നും കപിൽ പറഞ്ഞു.
 
ഐപിഎല്ലിൽ കളിക്കുമ്പോൾ താരങ്ങൾ ഒരുപാട് സമ്മർദ്ദം നേരിടുന്നതായി ഞാൻ പലവട്ടം കേട്ടു. ഇക്കാര്യത്തിൽ ഒന്ന് മാത്രമാണ് എനിക്ക് പറയാനുള്ളു. ഐപിഎല്ലിൽ കളിക്കാതിരിക്കു. കളിക്കാരന് കളിയോട് അഭിനിവേശം ഉണ്ടെങ്കിൽ സമ്മർദ്ദം ഉണ്ടാകില്ല. കപിൽ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments