Webdunia - Bharat's app for daily news and videos

Install App

ആരാധിക ഞെട്ടി, കാറിന്റെ ഡോര്‍ തുറന്ന് ധോണിയുടെ കുശലാന്വേഷണം; വീഡിയോ വൈറലാകുന്നു

ആരാധിക ഞെട്ടി, കാറിന്റെ ഡോര്‍ തുറന്ന് ധോണിയുടെ കുശലാന്വേഷണം; വീഡിയോ വൈറലാകുന്നു

Webdunia
ചൊവ്വ, 13 നവം‌ബര്‍ 2018 (15:30 IST)
ആരാധകരുടെ പ്രിയതാരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. വിരാട് കോഹ്‌ലി ടീമിനൊപ്പമുണ്ടെങ്കിലും ഡ്രസിംഗ് റൂമിലും പുറത്തും മഹി തന്നെയാണ് എന്നും ‘നായകന്‍’. ആരാധകരുടെ ഇഷ്‌ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി അവര്‍ക്കൊപ്പം സെല്‍‌ഫിയെടുക്കാനും ഓട്ടോഗ്രാഫ് നല്‍കാനും അദ്ദേഹത്തിനു ഒരു മടിയുമില്ല.

ധോണിയുടെ ഈ സ്വഭാവം വ്യക്തമാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞ് ആരാധികയോട് ഡോര്‍ തുറന്നിട്ട് കാറിലിരുന്ന് സംസാരിക്കുകയും കുശലം ചോദിക്കുന്നതിനിടെ കൈകൊടുക്കുന്ന ദൃശ്യവുമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ധോണി ഫാന്‍‌സ് ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ട വീഡിയോ എവിടെ നിന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. അതേസമയം, ദൃശ്യങ്ങള്‍ ക്രിക്കറ്റ് ലോകത്ത് വൈറലായി കൊണ്ടിരിക്കുകയാണ്. മുമ്പും ധോണിയെ ചുറ്റിപ്പറ്റി  സമാനമായ വീഡിയോകള്‍ പുറത്തു വന്നിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments