Webdunia - Bharat's app for daily news and videos

Install App

കോലിയുടെ കുഞ്ഞിനെതിരെ അധിക്ഷേപം: ആരാധകർ പരിധി വിടുന്നുവെന്ന് ഇൻസമാം

Webdunia
തിങ്കള്‍, 1 നവം‌ബര്‍ 2021 (21:23 IST)
ടി20 ലോക കപ്പിലെ ഇന്ത്യയുടെ തുടര്‍ തോല്‍വികളുടെ നിരാശയില്‍ നായകന്‍ വിരാട് കോഹ്‌ലിയെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെ വിമർശിച്ച് മുൻ പാക് നായകൻ ഇൻസമാം ഉൾ ഹഖ്. കോലിയുടെ മ‌കളെ വരെ ഭീഷണിപ്പെടുത്തിയുള്ള സംഭവങ്ങൾ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്ന് ഇൻസമാം പറഞ്ഞു.
 
വിരാട് കോലിയുടെ മകൾക്ക് വരെ ഭീഷണിയുണ്ടെന്നാണ് അറി‌ഞ്ഞത്. ആളികൾ മനസിലാക്കേണ്ടത് ഇതൊരു കായികവിനോദം മാത്രമാണെന്നാണ്. ഞങ്ങളും ഈ സമൂഹത്തിന്റെ ഭാഗമാണെന്നാണ്. കോഹ്ലിയുടെ ബാറ്റിംഗിനെയോ ക്യാപ്റ്റന്‍സിയെയോ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്, എന്നാല്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ കുടുംബത്തെ ലക്ഷ്യം വെയ്ക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇൻസ‌മാം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments