Webdunia - Bharat's app for daily news and videos

Install App

ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ സഹോദരിയോട് സംസാരിച്ച് ദീപക് ചാഹര്‍; കാമുകി എവിടെയെന്ന് ചോദ്യം

Webdunia
വ്യാഴം, 18 നവം‌ബര്‍ 2021 (15:02 IST)
ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരത്തിനിടെ രസകരമായ നിരവധി മുഹൂര്‍ത്തങ്ങളുണ്ടായി. ബൗണ്ടറി ലൈനരികെ ഫീല്‍ഡ് ചെയ്യുന്നതിനിടെ സഹോദരിയോട് സംസാരിച്ച ഇന്ത്യന്‍ പേസര്‍ ദീപക് ചാഹറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 
 
എട്ടാം ഓവറിലാണ് സംഭവം. സഹോദരി മാല്‍തി ചാഹര്‍ ബൗണ്ടറി ലൈനില്‍ ഫീല്‍ഡ് ചെയ്യാനെത്തിയ സഹോദരന്‍ ദീപക് ചാഹറിനെ ഉച്ചത്തില്‍ വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ദീപക് ചാഹറിന് ചോദിക്കാനുണ്ടായിരുന്നത് മറ്റൊരു കാര്യമാണ്. തന്റെ കാമുകി എവിടെയാണ് ഇരിക്കുന്നതെന്നായിരുന്നു സഹോദരി മാല്‍തിയോട് ദീപക് ചാഹര്‍ ചോദിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malti Chahar(Meenu)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments