Webdunia - Bharat's app for daily news and videos

Install App

രാജ്യാന്തര ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍, ചരിത്രം കുറിച്ച് ഡാനിയല്ലെ മക്ഗഹേ

Webdunia
വ്യാഴം, 31 ഓഗസ്റ്റ് 2023 (21:05 IST)
രാജ്യാന്തര ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ താരമായി ഡാനിയല്ലെ മക്ഗഹേ. വനിത ടി20 ക്രിക്കറ്റില്‍ കാനഡയ്ക്ക് വേണ്ടിയാണ് ഡാനിയല്ലെ കളത്തിലിറങ്ങിയത്. കാനഡയിലെ ഓപ്പണിംഗ് ബാറ്ററാണ് ഡാനിയല്ലെ. അടുത്ത വര്‍ഷം ബംഗ്ലാദേശില്‍ നടക്കുന്ന വനിത ടി20 ക്രിക്കറ്റ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലാണ് ഡാനിയല്ലെ കാനഡ ടീമില്‍ പ്രവേശിച്ചിട്ടുള്ളത്.
 
ട്രാന്‍സ്‌ജെന്‍ഡര്‍മാരെ മത്സരത്തിനിറങ്ങാന്‍ അനുവദിക്കുന്ന യോഗ്യതാ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ഡാനിയല്ലെ രാജ്യാന്തര മത്സരങ്ങള്‍ക്ക് ഒരുങ്ങുന്നത്. തന്റെ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കാന്‍ കഴിയുമെന്ന് താന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ലെന്നും താന്‍ ആദരിക്കപ്പെട്ടെന്നും ഡാനിയല്ലെ പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ 4 ടീമുകള്‍ പങ്കെടുക്കുന്ന അമേരിക്കാസ് ക്വാളിഫയിങ് ടൂര്‍ണമെന്റിലെ ആദ്യ മത്സരം കാനഡയും ബ്രസീലും തമ്മിലാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments