Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റിനോട് ബൈ പറയുമോ ?; ഇതിഹാസത്തിന്റെ കഥ പറയാന്‍ ധോണി സിനിമയിലേക്ക് - ത്രില്ലടിച്ച് ബോളിവുഡ്!

ധോണി ക്രിക്കറ്റിനോട് ബൈ പറയുമോ ?; ത്രില്ലടിച്ച് ബോളിവുഡ്!

Webdunia
ചൊവ്വ, 2 മെയ് 2017 (19:09 IST)
ഇന്ത്യന്‍ ക്രിക്കറ്റിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച വ്യക്തിയാണ് മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ക്യാപ്‌റ്റന്‍ സ്ഥാനം വിരാട് കോഹ്‌ലിക്ക് കൈമാറിയ ശേഷവും അദ്ദേഹവും സജീവമായി ടീമില്‍ തന്നെയുണ്ട്. എന്നാല്‍, മഹി സിനിമാ മേഖലയിലേക്ക് തിരിയാന്‍ ഒരുങ്ങുകയാണെന്നാണ് പുതിയ വാര്‍ത്ത.

ചിത്രത്തില്‍ അഭിനേതാവിന്റെ വേഷത്തിലല്ല ധോണി എത്തുക.  ഇതിഹാസ ഹോക്കി താരം ധ്യാന്‍ ചന്ദിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായിട്ടാണ് മഹി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

രോഹിത് വൈദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധാവാനാണ് ധ്യാന്‍ ചന്ദായി വേഷമിടുന്നത്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ നിര്‍മാണ കമ്പനിയായ ധര്‍മ്മ പ്രൊഡക്ഷന്‍സും ധോണിക്കൊപ്പം പങ്കാളിയാകുമെന്ന്
റിപ്പോര്‍ട്ടുണ്ട്.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments