Webdunia - Bharat's app for daily news and videos

Install App

അടുത്ത സീസണില്‍ ഏതു ക്ലബ്ബില്‍ ?; നിലപാട് വ്യക്തമാക്കി ഗെയ്‌ല്‍ രംഗത്ത്

അടുത്ത സീസണില്‍ ഏതു ക്ലബ്ബില്‍ ?; നിലപാട് വ്യക്തമാക്കി ഗെയ്‌ല്‍ രംഗത്ത്

Webdunia
വ്യാഴം, 20 ജൂലൈ 2017 (15:00 IST)
അടുത്ത ഐ പി എല്‍ സീസണില്‍ ബം​ഗ്ലൂര്‍ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സില്‍ ഉണ്ടാകില്ലെന്ന സൂചനയുമായി വെ​സ്റ്റ് ഇ​ൻ​ഡീ​സ് ക്രി​ക്ക​റ്റ് താ​രം ക്രി​സ് ഗെ​യ്ൽ.

അടുത്ത സീസണില്‍ എന്താണ് സംഭവിക്കുക എന്നത് കാത്തിരുന്ന് കാണേണ്ടതാണ്. ഏതു ടീമില്‍ കളിച്ചാലും തനിക്ക് ഒരു പോലെയാണെന്നും  ഒ​രു സ്പോ​ർ​ട്സ് വെ​ബ്സൈ​റ്റി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തില്‍ ഗെയ്‌ല്‍ പറഞ്ഞു.

ഐ പി എല്‍ മത്സരങ്ങളില്‍ വമ്പന്‍ റെക്കോര്‍ഡുള്ള ഗെയ്‌ല്‍ കഴിഞ്ഞ സീസണില്‍ നിറം മങ്ങിയ പ്രകടനമാണ് പുറത്തെടുത്തത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബം​ഗ്ലൂരിന്റെ സ്ഥാനം കഴിഞ്ഞ സീസനില്‍ ഏറ്റവും പിന്നിലായിരുന്നു. ഈ ടീമിലെ രണ്ടോ മൂന്നോ പേര്‍ മാത്രമെ അടുത്ത സീസണില്‍ ഉണ്ടാകൂ എന്ന് കോഹ്‌ലി നേരത്തെ  മുന്നറിയിപ്പ് നല്‍കിയിരുന്നു.

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments