Webdunia - Bharat's app for daily news and videos

Install App

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്‌ത്തി ക്രിസ് കെയ്‌ൻസ്: ശസ്‌ത്രക്രിയക്ക് ശേഷം കാലുകൾ തളർന്നു

Webdunia
വെള്ളി, 27 ഓഗസ്റ്റ് 2021 (13:10 IST)
ഹൃദയ ശസ്‌ത്രക്രിയയ്ക്ക് ശേഷം അപകടനില തരണം ചെയ്)തുവെങ്കിലും ന്യൂസിലൻഡ് ഓൾറൗണ്ടർ ക്രിസ് കെയ്‌ൻസിന്റെ കാലുകൾ തളർന്നു. ഹൃദയശസ്‌ത്രക്രിയക്കിടയിൽ നട്ടെല്ലിൽ ഉണ്ടായ സ്ടോക്കിനെ തുടർന്നാണ് കാലുകളുടെ ചലനം നഷ്ടപ്പെട്ടത്.
 
കാലുകൾ തളർന്നതോടെ കെയ്‌ൻസ് ഓസ്ട്രേലിയയിലെ സ്പെഷ്യലിസ്റ്റ് സ്പൈനൽ ആശുപത്രിയിൽ കെയ്‌ൻ ചികിത്സ തേടും. നിലവിൽ ശസ്‌ത്രക്രിയയ്ക്ക് ശേഷം ജീവൻ രക്ഷാ ഉപകരണങ്ങളില്ലാതെ കെയ്‌ൻസ് ശ്വസിക്കുന്നുണ്ട്. അതേസമയം കെയ്‌ൻസിന് വേണ്ട ചികിത്സകൾ എല്ലാം തന്നെ നൽകുന്നുണ്ടെന്നും പ്രാർത്ഥനകൾക്ക് നന്ദിയുണ്ടെന്നും കെയ്‌ൻസിന്റെ കുടുംബം പറഞ്ഞു. ഹൃദയധമനികൾ പൊട്ടിയുള്ള രക്തസ്രാവത്തെ തുടർന്നാണ് കെയ്‌ൻസിനെ ഓഗസ്റ്റ് ആദ്യവാരം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
 
ലോകത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായി കണക്കാക്കുന്ന ക്രിസ് കെയ്‌ൻസ് 1990 മുതൽ 2006 വരെയുള്ള കാലയളവിൽ 62 ടെസ്റ്റുകളിലും 215 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്. 3320 റൺസാണ് ടെസ്റ്റിൽ സമ്പാദ്യം 218 വിക്കറ്റുകളും വീഴ്‌ത്തി. ഏകദിനത്തിൽ 4950 റൺസും 201 വിക്കറ്റും കെയ്‌ൻസിന്റെ പേരിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments