Webdunia - Bharat's app for daily news and videos

Install App

100 മീറ്റർ സിക്‌സിന് 8 റൺസ് നൽകാം, 3 ഡോട് ബോളിന് വിക്കറ്റും വേണം: ആകാശ് ചോപ്രയുടെ വായടപ്പിച്ച് ചെഹൽ

Webdunia
തിങ്കള്‍, 4 ഏപ്രില്‍ 2022 (14:33 IST)
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ്– പഞ്ചാബ് കിങ്സ് മത്സരത്തിൽ ലിയാം ലിവിങ്സ്റ്റൻ 108 മീറ്റർ സിക്സർ പായിച്ചതിന് പിന്നാലെ 100 മീറ്റർ മാർക്ക് പിന്നിടുന്ന സിക്‌സറുകൾക്ക് 6ന് പകരം 8 റൺസ് നൽകണമെന്നാണ് ഇന്ത്യൻ മുൻ താരമായ ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. ബാറ്റ്സ്മാന് ഏറെ ആനൂകൂല്യങ്ങൾ നൽകുന്ന നിലവിലെ ഫോർമാറ്റിൽ ഇനിയും ബാറ്റർമാർക്ക് ഫേവർ നൽകണമെന്ന ആകാശ് ചോപ്രയുടെ അഭിപ്രായത്തിന് മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യൻ സ്പിൻ താരമായ യുസ്‌വേന്ദ്ര ചെഹൽ.
 
ആകാശ് ചോപ്രയുടെ അഭിപ്രായത്തെ ട്രോളികൊണ്ട് ചെഹൽ നടത്തിയ പരാമർശമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചേട്ടാ അങ്ങനെയെങ്കിൽ 3 ഡോട് ബോളുകൾക്ക് ഒരു വിക്കറ്റ് കൂടി അനുവദിച്ച് ‌തരണമെന്നാണ് ആകാശ് ചോപ്രയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ചെഹൽ കുറിച്ചത്. പിന്നാലെ തന്നെ സുരേഷ് റെയ്‌നയടക്കമുള്ള താരങ്ങളും ആരാധകരും ചെഹലിന്റെ പോസ്റ്റിൽ മറുപടികളുമായെത്തി.

നേരത്തെയും സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ താരമാണ് യുസ്‌വേന്ദ്ര ചെഹൽ, ഇന്ത്യൻ ടീമിലെ സഹതാരങ്ങൾക്കെതിരെയും ചെഹൽ ഇത്തരത്തിലുള്ള ട്രോളുകളുമായി രംഗത്തെത്താറുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments