Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് വേദിയിൽ വീണ്ടും മാറ്റം, ലോകത്തിന് മുൻപ് നാണം കെട്ട് ബിസിസിഐ

Webdunia
ഞായര്‍, 20 ഓഗസ്റ്റ് 2023 (15:23 IST)
ഇന്ത്യയിൽ വെച്ച് നടക്കുന്ന ഏകദിന ലോകകപ്പ് പോരാട്ടത്തിൻ്റെ മത്സരക്രമം വീണ്ടും മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. തുടർച്ചയായി മത്സരങ്ങൾ നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ ബിസിസിഐയെ സമീപിച്ചതോടെയാണ് വേദിയിൽ മാറ്റം വരുത്താൻ ബിസിസിഐ നിർബന്ധിതരായിരിക്കുന്നത്.
 
ഒക്ടോബർ 9ന് നെതർലൻഡ്സും ന്യൂസിലൻഡും തമ്മിലുള്ള മത്സരവും ഒക്ടോബർ 10ന് ശ്രീലങ്ക- പാകിസ്ഥാൻ പോരാട്ടവും ഹൈദരാബാദിലാണ് നിശ്ചയിച്ചിരുന്നത്. തുടർച്ചയായി 2 ദിവസങ്ങളിൽ മത്സരം നടത്തുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ എടുത്തിരിക്കുന്നത്. ജൂണിലാണ് ബിസിസിഐ ആദ്യമായി ലോകകപ്പിനായി മത്സരക്രമം  ആദ്യമായി പുറത്തുവിട്ടത്. ഇതിന് പിന്നാലെ നിരവധി മാറ്റങ്ങൾ ബിസിസിഐ വരുത്തുകയും ചെയ്തിരുന്നു. ലോകകപ്പിന് 45 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് വീണ്ടും ഇപ്പോൾ മത്സരവേദി മാറ്റുന്നതിനെ പറ്റി ബിസിസിഐ ചിന്തിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments