Webdunia - Bharat's app for daily news and videos

Install App

ജന്മദിനത്തില്‍ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ; പൊട്ടിത്തെറിച്ച് ആരാധകര്‍

ജന്മദിനത്തില്‍ കുംബ്ലെയെ അധിക്ഷേപിച്ച് ബിസിസിഐ; പൊട്ടിത്തെറിച്ച് ആരാധകര്‍

Webdunia
ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (18:20 IST)
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരനും നാ​യ​ക​നും പ​രി​ശീ​ല​ക​നു​മാ​യി​രു​ന്ന അനില്‍ കുംബ്ലെയ്‌ക്ക് ബി​സി​സി​ഐയുടെ അധിക്ഷേപം. താരത്തിന്റെ 47-മത് ജന്മദിനത്തില്‍ പി​റ​ന്നാ​ൾ ആ​ശം​സി​ച്ചതാണ് ബി​സി​സി​ഐയെ വെട്ടിലാക്കിയത്.

കും​ബ്ല​യെ ഇ​ന്ത്യ​യു​ടെ മു​ൻ ബൗ​ള​ർ‌ എ​ന്നു​മാ​ത്രം വി​ശേ​ഷി​പ്പി​ച്ചാണ് ബി​സി​സി​ഐ ആ​ശം​സ നേ​ർ​ന്ന​ത്. ബി​സി​സി​ഐ​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​ശ​സം അ​റി​യി​ച്ച​ത്.

ഇതോടെ കുംബ്ലെയുടെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് ബിസിസിഐ ഈ ട്വീറ്റ് പിന്‍വലിച്ചു. അ​ര​മ​ണി​ക്കൂ​റി​നു ശേ​ഷം ട്വീറ്റ് മുന്‍ ക്യാപ്റ്റന്‍ എന്നാക്കി മാറ്റുകയും ചെയ്തു.

കുംബ്ലെയെ വെറും ബൗളര്‍ മാത്രമെന്ന് ബിസിസിഐ വിശേഷിപ്പിച്ചത് അദ്ദേഹത്തിന്റെ സംഭാവനകളെ കുറച്ചു കാണിക്കുന്നതിന് വേണ്ടിയാണെന്നാണ് ആരാധകരുടെ ആക്ഷേപം. ഇന്ത്യക്കു വേണ്ടി ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ താരമല്ലേ അനില്‍ കുംബ്ലെ, അദ്ദേഹം ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനും പരിശീലകനും ആയിരുന്നില്ലേ ആരാധകര്‍ ചോദിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments