Webdunia - Bharat's app for daily news and videos

Install App

ബിസിസിഐ വാർഷിക കരാറിൽ നേട്ടമുണ്ടാക്കി സൂര്യകുമാറും ഹാർദ്ദിക്കും, മായങ്കും രഹാനെയും പുറത്തേക്ക്

Webdunia
ബുധന്‍, 21 ഡിസം‌ബര്‍ 2022 (18:45 IST)
ബിസിസിഐ വാർഷിക കരാറിൽ സൂര്യകുമാർ യാദവിനും ഹാർദ്ദിക്ക് പാണ്ഡ്യയ്ക്കും നേട്ടം. നിലവിൽ സി ഗ്രേഡിലുള്ള ഇരുതാരങ്ങളും പുതുക്കിയ കരാർ പ്രകാരം ഗ്രേഡ് എ യിലേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ.
 
ടി20 ടീമിൽ സ്ഥാനമുറപ്പിച്ച സൂര്യകുമാറിന് ടെസ്റ്റ് ടീമിലേക്കും ഉടനെ വിളിയെത്തുമെന്നാണ് കരുതുന്നത്. ടി20 നായകനായത് ഹാർദ്ദിക് പാണ്ഡ്യയുടെ വാർഷിക കരാറിലും പ്രതിഫലിക്കും. രഹാനെ,ഇഷാന്ത് ശർമ,മായങ്ക് അഗർവാൾ,ഹനുമ വിഹാരി,വൃദ്ധിമാൻ സാഹ എന്നിവർക്ക് വാർഷിക കരാർ നഷ്ടമായേക്കും. ബിസിസിഐ ഉന്നതതല യോഗത്തിൻ ശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments