Webdunia - Bharat's app for daily news and videos

Install App

ലോകകപ്പ് പരാജയപ്പെട്ടതോടെ ചേതൻ ശർമയെ പുറത്താക്കി, പുതിയ സെലക്ഷൻ കമ്മിറ്റി ചെയർമാനായി വീണ്ടും നിയമനം

Webdunia
ഞായര്‍, 8 ജനുവരി 2023 (11:29 IST)
ലോകകപ്പ് തോൽവിയെ തുടർന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ചേതൻ ശർമയെ വീണ്ടും സെലക്ഷൻ കമ്മിറ്റി ചെയർമാനായി നിയമിച്ച് ബിസിസിഐ. വാർത്താക്കുറിപ്പിലൂടെയാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്.
 
സുലക്ഷണ നായിക്,അശോക് മൽഹോത്ര,ജതിൽ പരഞ്ജപെ എന്നിവരടങ്ങുന്ന ഉപദേശസമിതിയിലാണ് സെലക്ഷൻ കമ്മിറ്റിയെ പ്രഖ്യാപിച്ചത്. ചേതൻ ശർമ്മയെ കൂടാതെ എസ് എസ് ദാസ്,സുബ്രതോ ബാനർജി,സലിൽ അങ്കോള,ശ്രീധരൻ ശരത്ത് തുടങ്ങിയവരാണ് മറ്റ് സെലക്ടർമാർ. 
 
നേരത്തെ ചേതൻ ശർമ ചെയർമാനായ സെലക്ഷൻ കമ്മിറ്റിയിൽ ദേബാശിഷ് മൊഹന്തി,സുനിൽ ജോഷി,ഹർവീന്ദർ സിംഗ് എന്നിവരായിരുന്നു ഉണ്ടായിരുന്നു. ലോകകപ്പ് തോൽവിയെ തുടർന്ന് ഇവരെ പുറത്താക്കുകയായിരുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments