Webdunia - Bharat's app for daily news and videos

Install App

രണ്ടാം ടെസ്റ്റിന് ഇന്ത്യയൊരുങ്ങുന്നു, ബൗളിംഗ് മൂർച്ച കൂട്ടാൻ ഷമിക്ക് പകരം ആവേശ് ഖാൻ

Webdunia
വെള്ളി, 29 ഡിസം‌ബര്‍ 2023 (14:48 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ നാണം കെട്ട തോല്‍വിക്ക് പിന്നാലെ രണ്ടാം ടെസ്റ്റ് മത്സരത്തില്‍ ബൗളിംഗ് ശക്തി കൂട്ടാനൊരുങ്ങി ഇന്ത്യ. ബൗളിംഗ് മെച്ചപ്പെടുത്താനായി വലം കയ്യന്‍ പേസര്‍ ആവേശ് ഖാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. പേസര്‍ മുഹമ്മദ് ഷമിക്ക് പകരക്കാരനായാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍ മുഹമ്മദ് ഷമിയുണ്ടായിരുന്നുവെങ്കിലും പരിക്ക് കാരണം ടീമിനൊപ്പം ചേരാനായിരുന്നില്ല.
 
രണ്ടാം ടെസ്റ്റ് മത്സരത്തിലും ഷമിയ്ക്ക് ടീമിനൊപ്പം ചേരാനാകില്ലെന്ന് വ്യക്തമായതോടെയാണ് ആവേശ് ഖാനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ജനുവരി 3 മുതല്‍ 7 വരെ കേപ്ടൗണിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനമായിരുന്നു ആവേശ് ഖാന്‍ നടത്തിയിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം മുഹമ്മദ് ഷമി തിരിച്ചെത്തുന്നു, രഞ്ജി ട്രോഫിയിൽ ബംഗാളിനായി കളിക്കും

ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഓസ്ട്രേലിയൻ ഫാസ്റ്റ് ബൗളർമാർക്ക് മുന്നിൽ ഇന്ത്യ തകരും, പരമ്പരയ്ക്ക് മുൻപെ തന്നെ വാക് പോരിന് തുടക്കമിട്ട് മുൻ ഓസീസ് താരം

ഓസ്ട്രേലിയയെ തുരത്തിയെ തീരു, ഇന്ത്യൻ പ്ലാനുകൾ ചോരാതിരിക്കാൻ പെർത്തിലെ സ്റ്റേഡിയം അടച്ചുകെട്ടി പരിശീലനം

സെഞ്ചൂറിയനിലേത് റൺസ് ഒഴുകുന്ന പിച്ച്, അവസാന ടി20യിൽ പിറന്നത് 517 റൺസ്!

അന്ന് 4 റണ്‍സിന് ക്യാച്ച് കൈവിടുമ്പോള്‍ ഇങ്ങനെയൊന്ന് തിസാര പരേര കരുതിയിരിക്കില്ല, രോഹിത്തിന്റെ 264 റണ്‍സ് പിറന്നിട്ട് ഇന്നേക്ക് പത്താണ്ട്

അടുത്ത ലേഖനം
Show comments