Webdunia - Bharat's app for daily news and videos

Install App

പൂനെ ടെസ്റ്റ്: സ്​മിത്തിന്​ സെഞ്ച്വറി; ഇന്ത്യയ്ക്ക് 441 റണ്‍സ് വിജയലക്ഷ്യം

കങ്കാരുപ്പടയെ തുരത്താനുള്ള വീറ് കോഹ്ലിയ്ക്കും കുട്ടികള്‍ക്കുമുണ്ടോ?

Webdunia
ശനി, 25 ഫെബ്രുവരി 2017 (11:59 IST)
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 441 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിവസം നാലിന് 140 എന്ന നിലയില്‍ ബാറ്റിങ്ങ് പുനരാരംഭിച്ച ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് 285 റണ്‍സില്‍ അവസാനിച്ചു.
ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ സെഞ്ച്വറിയാണ്(109) സന്ദര്‍ശകര്‍ക്ക് ഈ കൂറ്റന്‍ ലീഡ് നേടിക്കൊടുത്തത്. 
 
കരിയറിലെ സ്മിത്തിന്റെ പതിനെട്ടാം ടെസ്റ്റ് സെഞ്ച്വറിയാണ് പൂനെയില്‍ പിറന്നത്. ഓസീസിന്റെ ആറ് വിക്കറ്റുകളാണ് ഇന്ത്യന്‍ ബോളര്‍മാര്‍ ഇന്ന് പിഴുതത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യയ്ക്കായി ആര്‍ അശ്വിന്‍ നാലും ഉമേഷ് യാദവ് രണ്ടും രവീന്ദ്ര ജഡേജ മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി.
 
അവിശ്വസനീയമായിരുന്നു ഒന്നാം ഇന്നിങ്ങ്സില്‍ ഇന്ത്യയുടെ തകര്‍ച്ച. ഒരു ഘട്ടത്തില്‍ മൂന്നിന് 94 എന്ന നിലയില്‍ നിന്ന് അവസാന 11 റണ്‍സെടുക്കുന്നതിനിടെയാണ് ഏഴ് വിക്കറ്റുകള്‍ ഇന്ത്യ വലിച്ചെറിഞ്ഞത്. സ്റ്റീവ് ഓകീഫിന്റെ കറങ്ങിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നിലാണ് പേരുകേട്ട ഇന്ത്യന്‍ ടീം തലകുനിച്ചത്.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments