Webdunia - Bharat's app for daily news and videos

Install App

ഇന്ത്യയുടെ ചരിത്ര നേട്ടം തടയാന്‍ ഓസ്‌ട്രേലിയ; സൂപ്പര്‍താരത്തെ ഒഴിവാക്കി കിടിലന്‍ ടീമുമായി കങ്കാരുക്കള്‍

Webdunia
വ്യാഴം, 17 ജനുവരി 2019 (19:02 IST)
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയിലെ ആദ്യ പരമ്പര ജയം കൊതിക്കുന്ന ഓസ്‌ട്രേലിയ ഇന്ത്യക്കെതിരായ നിര്‍ണായക മൂന്നാം ഏകദിനത്തിന് ഇറങ്ങുക നിര്‍ണായക മാറ്റങ്ങളുമായി.

ടെസ്‌റ്റ് മത്സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത നഥേണ്‍ ലിയോണിനെ പകരം ലെഗ് സ്‌പിന്നര്‍ ആദം സാം‌പയും രേസര്‍ ജേസണ്‍ ബെഹന്‍റോഫിന് പകരം ബില്ലി സ്റ്റാന്‍ലേക്കും ഓസീസ് ടീമില്‍ തിരിച്ചെത്തി.

മെല്‍‌ബണില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകുമെന്നതിനാല്‍ ടീമില്‍ വന്‍ അഴിച്ചു പണിയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നുവെങ്കിലും കൂടുതല്‍ ഇടപെടലുകള്‍ വേണ്ടെന്ന് ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

ഇന്ത്യയും ഓസ്ട്രേലിയയും പരമ്പരയില്‍ 1-1 തുല്യത പാലിക്കുകയാണ്. നാളത്തെ വിജയിക്ക് പരമ്പര സ്വന്തമാകും. ഇന്ത്യ കളി ജയിച്ചാല്‍ ഓസ്ട്രേലിയയില്‍ ആദ്യമായി ഏകദിന പരമ്പര നേട്ടമെന്ന ചരിത്രം സ്വന്തമാക്കാന്‍ വിരാട് കോഹ്‌ലിക്കും സംഘത്തിനുമാകും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments