Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഒൻപത് വിക്കറ്റ് ജയം; ധവാനും രോഹിതിനും സെഞ്ചുറി

പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഒൻപത് വിക്കറ്റ് ജയം; ധവാനും രോഹിതിനും സെഞ്ചുറി

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (08:21 IST)
ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. പത്തൊൻപതാം സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖർ ധവാനുമാണ് ഒൻപത് വിക്കറ്റിൽ ഇന്ത്യയെ ജയിപ്പിച്ചത്. പാകിസ്താന് 50 ഓവറിൽ ഏഴിന് 237ഉം ഇന്ത്യയ്‌ക്ക് 39.3 ഓവറിൽ ഒന്നിന് 238ഉം ആയിരുന്നു സ്‌കോർ നില.
 
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തപ്പോൾ, 10 ഓവറും മൂന്നു പന്തും ബാക്കിനിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം കണ്ടു. ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.
 
ഓപ്പണിംഗ് വിക്കറ്റിൽ ഇരട്ട സെഞ്ചുറി തീർത്ത രോഹിത്-ധവാൻ കൂട്ടുകെട്ടിന്റെ പ്രകടനമാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിലെ ഹൈലൈറ്റ്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 210 റൺസ് കൂട്ടിച്ചേർത്തു. ധവാൻ പുറത്തായപ്പോൽ അമ്പാട്ടി റായിഡുവിനൊപ്പം കളിച്ച് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ 12 റൺസുമായി റായിഡു പുറത്താകാതെ നിന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments