Webdunia - Bharat's app for daily news and videos

Install App

ഏറ്റവും ബുദ്ധിമുട്ട് ഈ ഇന്ത്യൻ താരത്തെ പുറത്താക്കാൻ-ഷോയെബ് അക്തർ

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2019 (13:14 IST)
ഒരു കാലഘട്ടത്തിൽ തന്റെ വന്യമായ ബൗളിങ് ആക്ഷനും വേഗതയും കൊണ്ട് ക്രിക്കറ്റ് ലോകത്തെ തന്നെ വിറപ്പിച്ച ബൗളറാണ് പാകിസ്താന്റെ ഷോയെബ് അക്തർ. തന്റെ വേഗതയുടെ പേരിൽ റാവൽപിണ്ടി എക്സ്പ്രസ്സ് എന്നാണ് താരം അറിയപ്പെട്ടിരുന്നത് പോലും. ഇപ്പോൾ ട്വിറ്ററിൽ ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടിയിലാണ് സമകാലിക ക്രിക്കറ്റിലെ പുറത്താക്കാൻ ബുദ്ധിമുട്ടുള്ള കളിക്കാരൻ ആരാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
 
അക്തറുടെ അഭിപ്രായപ്രകാരം നിലവിൽ അന്താരഷ്ട്ര ക്രിക്കറ്റിൽ പുറത്താക്കുവാൻ ഏറ്റവും ബുദ്ധിമുട്ടേറിയ കളിക്കാരൻ ഇന്ത്യൻ നായകൻ വിരാട് കോലിയാണ്. ഇത് കൂടാതെ ആരാധകരുടെ മറ്റ് ചോദ്യങ്ങൾക്കും അക്തർ മറുപടി നൽകിയിട്ടുണ്ട്. 
 
അക്തറിന്റെ അഭിപ്രായപ്രകാരം പാകിസ്താൻ ടീമിൽ കളിച്ചതിൽ വസീം അക്രമാണ് മികച്ച ക്യാപ്റ്റൻ. പക്ഷേ അക്തർ അക്രമണോത്സുക നായകന്മാരിൽ ഏറ്റവും കേമനായി കണക്കാക്കുന്നത് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലിയേയാണ്.
 കൊൽക്കത്ത ടെസ്റ്റിൽ സച്ചിനേ പുറത്താക്കിയതാണ് കരിയറിലേ ഏറ്റവും വിലയേറിയ വിക്കറ്റെന്നും അക്തർ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments