Webdunia - Bharat's app for daily news and videos

Install App

ലോക ഇലവനെ തിരഞ്ഞെടുത്ത് അഫ്രീദി, അഞ്ച് പാക് താരങ്ങൾ, ഇന്ത്യയിൽ നിന്നും ഒരേയൊരു താരം!

അഭിറാം മനോഹർ
വ്യാഴം, 9 ഏപ്രില്‍ 2020 (12:34 IST)
ഏകദിനത്തിലെ ഏറ്റവും മികച്ച ടീമിനെ പ്രഖ്യാപിച്ച് മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. അഫ്രീദി കളിച്ചിരുന്ന കാലയളവില്‍ വിവിധ ടീമുകളില്‍ കളിച്ച താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ലോക ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വിറ്റർ വഴിയാണ് അഫ്രീദി തന്റെ ലോക ഇലവനെ പ്രഖ്യാപിച്ചത്, ടീമിൽ അഞ്ച് പാകിസ്ഥാൻ താരങ്ങളും നാല് ഓസ്ട്രേലിയൻ താരങ്ങളും ഇടം നേടിയപ്പോൾ ഇന്ത്യയിൽ നിന്നും സച്ചിൻ മാത്രമാണ് അഫ്രീദിയുടെ പട്ടികയിലുള്ളത്.
 
മുന്‍ പാകിസ്ഥാന്‍ താരം സയ്യിദ് അന്‍വറും ഓസ്ട്രേലിയയുടെ മുന്‍ വെടിക്കെട്ട് താരം ആദം ഗില്‍ക്രിസ്റ്റുമാണ് ടീമിലെ ഓപ്പണർമാർ.മുന്‍ പാക് താരം റഷീദ് ലത്തീഫാണ് വിക്കറ്റ് കീപ്പര്‍.  ഇരുവരേയും കൂടാതെ മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖ്,വസീം അക്രം അക്തർ എന്നിവരാണ് മറ്റ് പാക് താരങ്ങൾ.ഓസ്ട്രേലിയയിൽ നിന്നും ഗിൽക്രിസ്റ്റ്,ഷെയ്‌ൻ വോൺ,മഗ്രാത്ത്,റിക്കി പോണ്ടിങ്ങ് എന്നിവരും ദക്ഷിണാഫ്രിക്കയിൽ നിന്നും ജാക് കാലിസുമാണ് ടീമിലെ മറ്റ് കളിക്കാർ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments