Webdunia - Bharat's app for daily news and videos

Install App

ഈ ഇന്ത്യന്‍ താരം എതിരാളികള്‍ക്ക് തലവേദനയാകും; ലോകകപ്പ് ആര്‍ക്കെന്ന് പ്രവചിച്ച് ഡിവില്ലിയേഴ്‌സ്

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (09:27 IST)
ഈ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ കപ്പുയര്‍ത്താന്‍ കരുത്തുള്ള ടീമുകളില്‍ ഇന്ത്യയും ഇംഗ്ലണ്ടുമാണ് മുന്നിലെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എ ഡി ഡിവില്ലിയേഴ്‌സ്.

അഞ്ച് ലോകകപ്പുകള്‍ നേടിയ ഓസ്‌ട്രേലിയയും രണ്ട് വര്‍ഷം മുമ്പ്  ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയ പാകിസ്ഥാനും ലോകകപ്പില്‍ മുന്‍ നിരയിലുണ്ട്. ഈ നാലും ടീമുകള്‍ക്കാണ് സാധ്യത കൂടുതല്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീം വിരാട് കോഹ്‌ലി ലോകകപ്പില്‍ എതിരാളികള്‍ക്ക് തലവേദനയാകുമെന്നും ആരാധകരുടെ ഇഷ്‌ടതാരമായ ഡിവില്ലിയേഴ്‌സ് പറഞ്ഞു.

നിരവധി മാച്ച് വിന്നിംഗ് താരങ്ങളുള്ള ദക്ഷിണാഫ്രിക്കയ്‌ക്കും ഇത്തവണാ സാധ്യതയുണ്ട്. എന്നാല്‍ ലോകകപ്പ് ഞങ്ങള്‍ക്ക് ഇത്തവണയും അന്യമായിരിക്കും. മൂന്ന് ലോകകപ്പുകളില്‍ കളിക്കാനുള്ള ഭാഗ്യം ലഭിച്ചു. ലോകകപ്പ് മത്സരങ്ങള്‍ അതികഠിനമാണെന്ന് എനിക്കറിയാമെന്നും എ ബി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

റിഷഭ് പന്ത് കളിക്കുന്നുണ്ടോ? കാശ് കൊടുത്ത് കളി കാണാമെന്ന് ആദം ഗിൽക്രിസ്റ്റ്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments