Webdunia - Bharat's app for daily news and videos

Install App

ധോണിയാണ് കേമന്‍, ഇനിയൊരിക്കലും കോഹ്‌ലിക്ക് ഈ നേട്ടം ഒരിക്കലും ലഭിക്കില്ല - റിപ്പോര്‍ട്ട് അത് വ്യക്തമാക്കുന്നു

ധോണിയാണ് കേമന്‍, ഇനിയൊരിക്കലും കോഹ്‌ലിക്ക് ഈ നേട്ടം സ്വന്തമാക്കാന്‍ സാധിക്കില്ല

Webdunia
തിങ്കള്‍, 27 ഫെബ്രുവരി 2017 (20:41 IST)
ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ തോല്‍വി വഴങ്ങാത്ത ഏക ക്യാപ്‌റ്റന്‍ എന്ന നേട്ടം മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെ. പൂനെ ടെസ്‌റ്റില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞതോടെയാണ് വിരാട് കോഹ്‌ലിക്ക് ഈ നേട്ടം ലഭിക്കാതെ പോയത്.  

നാട്ടില്‍ ഓസീസിനെതിര കളിച്ച ഏറ്റവും മികച്ച ടീമും മഹേന്ദ്ര സിംഗ് ധോണിയുടേതാണെന്ന് പൂനെയിലെ തോല്‍‌വിയോടെ വ്യക്തമായി. തുടര്‍ച്ചയായ 19 മത്സരങ്ങളില്‍ പരാജയമറിയാതെ എത്തിയ കോഹ്‌ലിയുടെ ടീം പൂനെ ടെസ്‌റ്റില്‍ വന്‍ പരാജയം സ്വന്തമാക്കുകയായിരുന്നു.

12 ടെസ്റ്റ് മത്സരങ്ങളായി മൂന്ന് പരമ്പരകളിലാണ് ധോണിക്ക് കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ സ്വന്തം നാട്ടില്‍ കളിച്ചത്. 2008- 2009 വര്‍ഷത്തിലും 2010-12 വര്‍ഷത്തിലും 2-0ത്തിനായിരുന്നു ഇന്ത്യയുടെ പരമ്പര വിജയം. 2012- 13 കാലഘട്ടത്തില്‍ 4-0ത്തിനാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തകര്‍ത്തത് വിട്ടത്.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments