Webdunia - Bharat's app for daily news and videos

Install App

ഏകദിനപരമ്പര കിട്ടിയത് ‘നട്ടു’വിന്‍റെ ബൌളിംഗ് കരുത്തില്‍

ഗേളി ഇമ്മാനുവല്‍
തിങ്കള്‍, 29 മാര്‍ച്ച് 2021 (08:34 IST)
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര നേടാനായതില്‍ ടീം ഇന്ത്യ ഏറ്റവും കടപ്പെട്ടിരിക്കുന്നത് ടി നടരാജന്‍ എന്ന നട്ടുവിനോടായിരിക്കും. കാരണം, നടരാജന്‍ എറിഞ്ഞ അവസാന ഓവറാണ് കളിയില്‍ നിര്‍ണായകമായത്.
 
അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 14 റണ്‍സ് മാത്രമായിരുന്നു. എന്നാല്‍ നടരാജന്‍ അഞ്ചുറണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അവസാന രണ്ടുപന്തുകളില്‍ സിക്‍സറുകള്‍ പായിച്ച് സാം കറന്‍ ഇംഗ്ലണ്ടിന് വിജയം നേടിക്കൊടുക്കുമോ എന്ന് ഇന്ത്യന്‍ ആരാധകര്‍ സംശയിച്ചിരുന്നു.
 
എന്നാല്‍ അഞ്ചാം പന്തില്‍ ഒരു ബൌണ്ടറി മാത്രമാണ് സാം കറന് നേടാനായത് എന്നുവന്നതോടെ ഇന്ത്യന്‍ ക്യാമ്പ് ആശ്വാസത്തിലായി. അവസാന ഓവര്‍ നടരാജന് ഏല്‍പ്പിച്ചുകൊടുക്കാന്‍ ക്യാപ്‌ടന്‍ വിരാട് കോഹ്‌ലി പ്രകടിപ്പിച്ച ആര്‍ജ്ജവത്തെയും ആരാധകര്‍ സല്യൂട്ട് ചെയ്യുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

Ind vs Ban: കടുവകൾക്ക് മുകളിൽ ഇന്ത്യൻ അശ്വമേധം, ബംഗ്ലാദേശിനെ 280 റൺസിന് തകർത്ത് ഇന്ത്യ

ധോനിയേക്കാൾ കേമൻ പന്ത് തന്നെ, ടെസ്റ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്റർ!

ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടത് 357 റണ്‍സ്; ഇന്ത്യക്ക് വീഴ്‌ത്തേണ്ടത് ആറ് വിക്കറ്റ്

അടുത്ത ലേഖനം
Show comments