Webdunia - Bharat's app for daily news and videos

Install App

പാകിസ്ഥാനെതിരായ ജയം; അത്യപൂര്‍വ്വ റെക്കോര്‍ഡ് നേട്ടവുമായി ടീം ഇന്ത്യ

പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് റെക്കോര്‍ഡ്

Webdunia
തിങ്കള്‍, 5 ജൂണ്‍ 2017 (09:40 IST)
ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെതിരായ വിജയത്തോടെ അത്യപൂര്‍വ്വ നേട്ടം കൈവരിച്ച് ഇന്ത്യന്‍ ടീം. ഐസിസി ടൂര്‍ണമെന്റുകളില്‍ ഒരു ടീം മറ്റൊരു ടീമിനെതിരെ ഏറ്റവുമധികം തവണ ജയിക്കുന്ന റെക്കോര്‍ഡ് എന്ന തകര്‍പ്പന്‍ നേട്ടമാണ് പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ചത്. 
 
ഇതുവരെ നടന്ന ലോകകപ്പ്, ചാംപ്യന്‍സ് ട്രോഫി തുടങ്ങിയ ഐസിസി ടൂര്‍ണമെന്റുകളിലായി 13 തവണയാണ് ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ചത്. അവസാനം നടന്ന ഏഴ് ഐസിസി ചാംപ്യന്‍ഷിപ്പുകളിലും പാകിസ്ഥാനെ തോല്‍പ്പിക്കാന്‍ ഇന്ത്യന്‍ ടീമിനു കഴിഞ്നു. 
 
2009ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ചാംപ്യന്‍സ് ട്രോഫി മല്‍സരത്തിലായിരുന്നു ഏറ്റവുമൊടുവില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. അതേസമയം ഐസിസി ചാംപ്യന്‍സ് ട്രോഫികളില്‍ റണ്‍സ് അടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം കൂടിയായിരുന്നു കഴിഞ്ഞദിവസം എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ നേടിയത്.

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments