Webdunia - Bharat's app for daily news and videos

Install App

ജയസൂര്യയുടെ അശ്ലീല വീഡിയോ വാട്ട്സാപ്പിൽ ?; കൂടെ പ്രമുഖ സിനിമാ നടിയും ! - ആരാധകര്‍ ഞെട്ടലില്‍

സനത് ജയസൂര്യയുടേതെന്ന പേരില്‍ അശ്ലീല വീഡിയോ വാട്‌സ് ആപ്പില്‍

Webdunia
വെള്ളി, 26 മെയ് 2017 (14:16 IST)
സെലിബ്രിറ്റികളുടെ സ്വകാര്യ വീഡിയോകള്‍ പുറത്താകുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. ഒളിക്യാമറയിലൂ‍ടെയാണ് ഇത്തരം വീഡിയോകള്‍ സാധരണയായി പുറത്താകാറുള്ളത്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ വാട്ട്സാപ്പിലൂടേയും മറ്റുള്ള സമൂഹ്യം മാധ്യമങ്ങളിലൂടേയും പ്രചരിക്കുകയാണ്. മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം സനത് ജയസൂര്യയുടേത് എന്ന പേരിലാണ് ഈ വീഡിയോ. ജയസൂര്യക്കൊപ്പം ഈ വീഡിയോയില്‍ ഉള്ളത് ഒരു പ്രമുഖ സിനിമ നടിയാണെന്നും പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കന്‍ ഗോസിപ്പ് മാധ്യമങ്ങളിളും ഇക്കാര്യം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഒരു കിടപ്പറ വീഡിയോ ആണ് ഇപ്പോള്‍ പ്രചരിക്കുന്നത്. എന്നാല്‍ ഇത് ഒളിക്യാമറയില്‍ പകര്‍ത്തിയതല്ല എന്ന കാര്യം ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോയില്‍ കാണുന്ന പുരുഷന്‍ തന്നെയാണ് ആ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളത്. രണ്ട് പേരുടേയും മുഖങ്ങളും അതില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.  മുഖസാദൃശ്യം സനത് ജയസൂര്യയുടേത് തന്നെയാണെന്നാണ് എല്ലാവരും പറയുന്നത്. 
 
ജയസൂര്യയുടെ 'ട്രേഡ് മാര്‍ക്ക്' ആയ കഴുത്തിലെ വെള്ളി ചെയിനാണ് ഇത് അദ്ദേഹമാണെന്ന് ഉറപ്പിക്കുന്നതെന്ന് പലരും അഭിപ്രായപ്പെടുന്നു. വീഡിയോയില്‍ ഉള്ളത് ശ്രീലങ്കയിലെ പ്രമുഖ സിനിമ നടിയായ ലീഗ സിരിസേനഗേ ആണെന്നാണ് പറയപ്പെടുന്നത്. വെറും സിനിമ മടി മാത്രമല്ല, സനത് ജയസൂര്യയുടെ മൂന്നാമത്തെ ഭാര്യ കൂടിയാണ് ഈ നടിയെന്നും പറയുന്നു. രണ്ട് പേരും പൂര്‍ണ നഗ്നരായി വളരെ പ്രണയത്തോടെ ഇടപെടുന്ന വീഡിയോ ആണ് ഇപ്പോള്‍ പുറത്തായിട്ടുള്ളത്. 

വായിക്കുക

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ബിസിസിഐയുടെ പണി ഇരന്ന് വാങ്ങി ശ്രേയസും കിഷനും, വാർഷിക കരാറിൽ നിന്നും പുറത്ത്

40 ശതമാനം വരെ സബ്സിഡി,കെ എസ് ഇ ബിയുടെ സൗരപദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

മലയാളിയാണ് ...കണ്ണൂര്‍ സ്‌ക്വാഡിലെ യു.പി. പോലീസ് ഉദ്യോഗസ്ഥന്‍, ജനിച്ചത് തിരൂരില്‍, പഠിച്ചത് തിരുവനന്തപുരത്ത്,അങ്കിതിനെ കുറിച്ച് അറിയാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ധനശ്രീയെ വാരിപ്പുണര്‍ന്ന് പ്രതീക്; ചഹലുമായി പിരിഞ്ഞോയെന്ന് പാപ്പരാസികള്‍, ചിത്രം വൈറല്‍

കാലാവസ്ഥ 4 ഡിഗ്രി മുതൽ -4 വരെ, മഴ സാധ്യതയും: ധരംശാലയിലെ മത്സരം ടീമുകളെ വെള്ളം കുടിപ്പിക്കും

ഐപിഎല്ലിലെ റൺവേട്ടക്കാരനാവുക രാജസ്ഥാൻ താരം , പ്രവചനവുമായി ചാഹൽ

ജുറലിനെ അടുത്ത ധോനിയെന്ന് പറയാറായിട്ടില്ല, ധോനി വേറെ ലീഗാണ്: ഗാംഗുലി

കോൺവെയ്ക്ക് പരിക്ക്, ഐപിഎല്ലിൽ ചെന്നൈ ഇന്നിങ്ങ്സ് ഓപ്പൺ ചെയ്യുക രചിനും റുതുരാജും

അടുത്ത ലേഖനം
Show comments