Webdunia - Bharat's app for daily news and videos

Install App

കിവീസിനെ പിടിച്ചുകെട്ടി ഇന്ത്യ; രണ്ടാം ഏകദിനത്തിൽ ആറു വിക്കറ്റ് ജയം

രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ജയം

Webdunia
വ്യാഴം, 26 ഒക്‌ടോബര്‍ 2017 (12:15 IST)
രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് ജയം. പിഴവുകൾ തുരുത്തിക്കയറിയ ഇന്ത്യയ്ക്ക് മുന്നിൽ കിവീസിനു അടിപതറി. ജയം ലക്ഷ്യം കണ്ടിറങ്ങിയ ഇന്ത്യയെ പിന്നിലാക്കാനോ പ്രതിരോധിക്കാനോ കിവീസിനു കഴിഞ്ഞില്ല. 
 
മൂന്നു വിക്കറ്റ് നേടി പേസർ ഭുവനേശ്വർ കുമാർ ഇന്ത്യയുടെ കരുത്ത് തെളിയിച്ചു. അർധ സെഞ്ചുറി സ്വന്തമാക്കിയ ശിഖർ ധവാനും(68) ദിനേശ് കാർ‌ത്തിക്കും(64) ഇന്ത്യയെ വിജയത്തിലെത്തിച്ചു. നിർണായകമായ മൂന്നാം ഏകദിനം ഞായറാഴ്ച കാൻപുരിൽ നടക്കും. 50 ഓവറിൽ ഒൻപതു വിക്കറ്റിന് 230 റൺസാണ് ന്യൂസിലൻഡ് നേടിയത്. ഇന്ത്യ 46 ഓവറിൽ നാലിന് 232 റൺസ് നേടി ജയം ഉറപ്പിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ പരിശീലകന്‍

നാട്ടില്‍ എല്ലാവരോടും തോറ്റു, ജയമറിഞ്ഞ് 1303 ദിവസം, പാക് ക്രിക്കറ്റിന്റെ വീഴ്ച ഭയനാകം, വെസ്റ്റിന്‍ഡീസ് ടീമിനെ പോലെ പടുകുഴിയിലേക്ക്

WTC Point Table: ബംഗ്ലാദേശിനെതിരായ തോല്‍വിയില്‍ പാക്കിസ്ഥാന് എട്ടിന്റെ പണി; ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ താഴേക്ക്, ഒന്നാമത് ഇന്ത്യ തന്നെ

'അടുത്ത ലക്ഷ്യം രോഹിത്തും കൂട്ടരും'; പാക്കിസ്ഥാനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തില്‍ ബംഗ്ലാദേശ്, ഇത് കര വേറെയെന്ന് ഇന്ത്യന്‍ ആരാധകര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ചരിത്രത്തിലാദ്യം, ചെസ് ഒളിമ്പ്യാഡിൽ പുരുഷ- വനിതാ വിഭാഗങ്ങളിൽ ചാമ്പ്യന്മാരായി ഇന്ത്യ

അവനെ ദൈവം അയച്ചതാകാം, പന്തിന്റെ തിരിച്ചുവരവിനെ പറ്റി അശ്വിന്‍

പന്തും അക്സറും ഉറപ്പ്, ഡൽഹി നിലനിർത്തുന്ന മറ്റ് 3 താരങ്ങൾ ആരെല്ലാം?

പ്രമുഖരിൽ പലരെയും കൈവിടും, ചെന്നൈ സൂപ്പർ കിംഗ്സ് നിലനിർത്തുക ഈ താരങ്ങളെയെന്ന് റിപ്പോർട്ട്

ലോക ചെസ് ഒളിമ്പ്യാഡിൽ സ്വർണം ഉറപ്പിച്ച് ഇന്ത്യ

അടുത്ത ലേഖനം
Show comments