Webdunia - Bharat's app for daily news and videos

Install App

തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ധോണിയെപ്പോലെ ആയിരുന്നെങ്കിലെന്ന് ഏതു ടീമും ആഗ്രഹിക്കും: സഞ്ജു സാംസണ്‍

ശ്രീനു എസ്
വ്യാഴം, 24 സെപ്‌റ്റംബര്‍ 2020 (13:27 IST)
തങ്ങളുടെ വിക്കറ്റ് കീപ്പര്‍ ധോണിയെപ്പോലെ ആയിരുന്നെങ്കിലെന്ന് ഏതു ടീമും ആഗ്രഹിക്കുമെന്ന് സഞ്ജു സാംസണ്‍. ഐപിഎല്ലില്‍ ചെന്നൈക്ക് എതിരായ മത്സരത്തിനു ശേഷം ഒരുമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. നിലവില്‍ വിക്കറ്റ് കീപ്പര്‍മാര്‍ക്കിടയില്‍ ആരോഗ്യപരമായ ഒരു മത്സരം നടക്കുന്നുണ്ടെന്നും താരം പറഞ്ഞു.
 
ഇത്തരം മത്സരങ്ങള്‍ സ്വയം മെച്ചപ്പെടാന്‍ സഹായിക്കും. ഏത് വിക്കറ്റ് കീപ്പറെ തിരഞ്ഞെടുക്കണമെന്നത് ഇപ്പോള്‍ തലവേദന ഉണ്ടാക്കുന്ന കാര്യമാണ്. വിക്കറ്റ് കീപ്പര്‍ ആരായാലും ഉത്തരവാദിത്വം കൂടുതലായിരിക്കും. രാജസ്ഥാനു വേണ്ടി കളിച്ചതിലൂടെ കൂടുതല്‍ ഫ്‌ളക്‌സിബിളാകാന്‍ തനിക്കായി എന്നും താരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Argentina vs Bolivia, World Cup Qualifier: മെസിക്ക് ഹാട്രിക്; ബൊളീവിയയ്‌ക്കെതിരെ അര്‍ജന്റീനയുടെ 'ആറാട്ട്' (6-0)

Lionel Messi: 2026 ലോകകപ്പ് കളിക്കുമെന്ന സൂചന നല്‍കി മെസി; ആരാധകര്‍ ആവേശത്തില്‍

രോഹിത്തും കോലിയും വിരമിച്ചില്ലെ, ഇനിയെങ്കിലും സഞ്ജുവിന് കൂടുതൽ അവസരം നൽകണം, പിന്തുണയുമായി മുൻ താരം

നിലവില്‍ ഓള്‍ ഫോര്‍മാറ്റ് ബൗളര്‍മാരില്‍ മികച്ചവന്‍ ബുമ്ര തന്നെ, സ്മിത്തിന്റെ സര്‍ട്ടിഫിക്കറ്റ്

ബംഗ്ലാദേശിനെതിരെ പന്തിനും ബുമ്രയ്ക്കും ഗില്ലിനും വിശ്രമം, സഞ്ജു വിക്കറ്റ് കീപ്പറായേക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓസ്ട്രേലിയക്കെതിരെ പ്രകടനം മോശമായാൽ ടെസ്റ്റ് പരിശീലക സ്ഥാനം വി വി എസ് ലക്ഷ്മണിനോ?

ഇക്കാര്യത്തിൽ ചർച്ചയോ സംസാരമോ വേണ്ട, ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്കയക്കില്ല, നിലപാടിലുറച്ച് ബിസിസിഐ

സഞ്ജയ് ബംഗാറിന്റെ മകന്‍ ആര്യന്‍ അനായയാകുന്നു, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായി, ശരീരം മാറി തുടങ്ങിയെന്ന് ആര്യന്‍: വീഡിയോ

രോഹിത് ഇല്ലെങ്കിൽ നായകൻ ബുമ്ര തന്നെ, സ്ഥിരീകരിച്ച് ഗംഭീർ

നീ അവിടെ പോയി എന്റെ ഷോ കാണ്, അര്‍ഷദീപിനോട് ഹാര്‍ദ്ദിക്, എന്നാല്‍ നടന്നത് മറ്റൊന്ന്, ഹാര്‍ദ്ദിക്കിനെതിരെ വിമര്‍ശനം

അടുത്ത ലേഖനം
Show comments