Webdunia - Bharat's app for daily news and videos

Install App

ഇവിടെ 60വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ നല്‍കും

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 13 ഓഗസ്റ്റ് 2021 (18:02 IST)
ദുബൈയില്‍ 60വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലെത്തി ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ നല്‍കും. ദുബൈ ഹെല്‍ത്ത് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഫൈബര്‍ ബയോ എന്‍ടെക് വാക്‌സിനാണ് ഇവര്‍ക്ക് നല്‍കുന്നത്. ഈ വര്‍ഷം അവസാനത്തോടെ തന്നെ ദുബൈയില്‍ വാക്‌സിനേഷന്‍ 100 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്. വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ 800-342എന്ന നമ്പരില്‍ വിളിക്കാം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉറങ്ങുമ്പോള്‍ നിങ്ങളുടെ വയര്‍ ഇങ്ങനെയാണോ?

നെയിൽ പോളിഷ് ക്യാൻസറിന് വരെ കാരണമാകും

ബിരിയാണി രാത്രി കഴിക്കാന്‍ കൊള്ളില്ല; കാരണം ഇതാണ്

തൈരിലെ കസീന്‍ എന്ന പ്രോട്ടീന്‍ നീര്‍വീക്കത്തിന് കാരാണമാകും, തൈര് നല്ലതാണോ

മുഖ ചര്‍മത്തിന്റെ ആരോഗ്യത്തിന് പഴത്തൊലി!

അടുത്ത ലേഖനം
Show comments