Webdunia - Bharat's app for daily news and videos

Install App

79കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധന ഞെട്ടിച്ചു; വൃദ്ധസദനത്തിലെ 35 അന്തേവാസികള്‍ക്ക് കൊവിഡ്

എ കെ ജെ അയ്യര്‍
വെള്ളി, 31 ജൂലൈ 2020 (19:48 IST)
കോവിഡ്  വ്യാപനം  രൂക്ഷമായിക്കൊണ്ടിരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ പുല്ലുവിലയില്‍ കൊച്ചുതുറ ശാന്തിഭവന്‍ വൃദ്ധസദനത്തില്‍ 35 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുല്ലുവില ക്ലസ്റ്ററില്‍ മിഷനറീഷ് ഓഫ് ചാരിറ്റീസ് നടത്തുന്ന ശാന്തിഭവനത്തില്‍ 27 അന്തേവാസികള്‍  ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗബാധയുണ്ടായത്.
 
79 വയസുള്ള മേരി എന്ന അന്തേവാസിയെ പരിശോധിച്ചപ്പോള്‍ രോഗം സ്ഥിരീകരിച്ചതോടെ വൃദ്ധ സദനത്തിലെ എല്ലാവരെയും ആന്റിജന്‍ ടെസ്റ്റിലൂടെ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇത്രയധികം പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്. വാസികളില്‍ മിക്കവാറും പ്രായം ചെന്നവരെന്നത് കൂടുതല്‍ ആശങ്ക ഉളവാക്കുന്നതാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒറ്റയടിക്ക് കൂടുതല്‍ വെള്ളം കുടിക്കുന്ന ശീലമുണ്ടോ?

ദീര്‍ഘദൂരയാത്ര പോകുമ്പോള്‍ മൂത്രം പിടിച്ചുവയ്ക്കാറുണ്ടോ? ആപത്ത്

ഇന്ത്യയില്‍ 442 പുരുഷന്മാരില്‍ ഒരാള്‍ക്ക് വൃക്കയില്‍ കാന്‍സര്‍ വരാന്‍ സാധ്യത!

മോശം ബന്ധത്തില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുന്നില്ലേ, ഈ ടിപ്‌സുകള്‍ പ്രയോഗിക്കു

ഇഞ്ചിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments